പത്തനംതിട്ട ജില്ലയില്‍ എപ്രില്‍ അഞ്ചിന് കോവിഡ് സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയുടെ റൂട്ട് മാപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ 2020 എപ്രില്‍ അഞ്ചിന് കോവിഡ് സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയുടെ സഞ്ചാരപഥം. കഴിഞ്ഞ മാര്‍ച്ച് 15ന് ന്യൂ ഡല്‍ഹി നിസാമുദ്ദീനില്‍ നിന്ന് രാവിലെ 9.15ന് 12618 മംഗള ലക്ഷദ്വീപ് എക്സ്‌  പ്രസില്‍ എസ് 9 കോച്ചില്‍ സീറ്റ് നമ്പര്‍ 55-ല്‍ യാത്ര ചെയ്ത് 17ന് രാവിലെ 10.15ന് എറണാകുളം സൗത്ത് ജംഗ്ഷനില്‍ എത്തി. അവിടെ നിന്ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലേക്ക് രാവിലെ 11ന് ഓട്ടോയിലെത്തി ഹോട്ടല്‍ റോയല്‍ പാലസില്‍ കയറി. അര മണിക്കൂര്‍ അവിടെ ചിലവഴിച്ച് നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെ എസ്ബിഐ എടിഎമ്മില്‍ കയറി. ഉച്ചകഴിഞ്ഞ് 2.45ന് ശബരി എക്സ്‌  പ്രസ് ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ കയറി 4.45ന് ചെങ്ങന്നൂരില്‍ എത്തി. അവിടെ നിന്ന് ചെങ്ങന്നൂര്‍-പന്തളം കെഎസ്ആര്‍ടിസി വേണാട് ബസില്‍ വൈകിട്ട് അഞ്ചിന് വീട്ടിലേക്ക് പുറപ്പെട്ടു. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. റൂട്ട് മാപ് അനുസരിച്ച് ഈ സ്ഥലങ്ങളില്‍ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവര്‍ 9188297118, 9188294118 എന്നി നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....