പത്തനംതിട്ടയില്‍ 4379 കിടക്കകളും 1485 ഐസലേഷന്‍ മുറികളും സജ്ജം ; 101 വെന്റിലേറ്ററുകള്‍, 68 ആംബുലന്‍സുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ എല്ലാ സന്നാഹങ്ങളും ഒരുക്കിയെന്ന്  ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. അടിയന്തിര സാഹചര്യം ഉണ്ടായാല്‍ അവരെ താമസിപ്പിക്കാനുള്ള സ്ഥലങ്ങള്‍ ഇതിനകം തയ്യാറാക്കിയാണ് ജില്ലാ ആരോഗ്യവകുപ്പ് മുന്നൊരുക്കങ്ങല്‍ നടത്തുന്നത്.

സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആശുപത്രികളിലായി ജില്ലയില്‍ 4379 കിടക്കകള്‍, 1485 ഐസലേഷന്‍ മുറികള്‍, 101 വെന്റിലേറ്ററുകള്‍, 68 സര്‍ക്കാര്‍-സ്വകാര്യ ആംബുലന്‍സുകള്‍, 502 ഐ.സി.യു കിടക്കകള്‍, 1663 കോവിഡ് കെയര്‍ സെന്റര്‍ മുറികള്‍, 143 വാര്‍ഡുകള്‍ എന്നിവയാണ് ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുള്ളത്. ടോള്‍ ഫ്രീ നമ്പരായ 1077, ജില്ലാ ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂം നമ്പരായ 0468-2228220, ജില്ലാ ദുരന്തനിവാരണ വിഭാഗം കണ്‍ട്രോള്‍ റൂം നമ്പര്‍ 0468-2322515 എന്നീ നമ്പരുകളില്‍ 24 മണിക്കൂറും സേവനം ലഭ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...