മെഡിക്കല്‍ ഓഫീസര്‍മാരുടെ ഭാഗത്തുനിന്ന് പിഴവില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മെഡിക്കല്‍ ഓഫീസര്‍മാരുടെ ഭാഗത്തുനിന്നു പിഴവില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. പത്തനംതിട്ട കെ.ജി.എം.ഒ.എ ഓഫീസില്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കായുള്ള ഓറിയന്റേഷന്‍ ക്ലാസില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.

733 പേരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഹോം ഐസലേഷനില്‍ കഴിയുന്നത്. പി എച്ച് എസികളിലെ ഡോക്ടര്‍മാരും ഹോം ഐസലേഷന്‍ പരിശോധന നടത്തണം. ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സജ്ജരായിരിക്കണം. ഹോം ഐസലേഷനിലെ ആള്‍ക്കാര്‍ എല്ലാവരും വീട്ടില്‍ തന്നെയുണ്ടെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുവരുത്തണമെന്നും കളക്ടര്‍ പറഞ്ഞു.
തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, ഡിഎംഒ: ഡോ.എ.എല്‍ ഷീജ, ഡെപ്യൂട്ടി ഡിഎംഒ: ഡോ.നന്ദിനി, ഡി.പി.എം ഡോ.എബി സുഷന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ.രാകേഷ് ഓറിയന്റഷന്‍ ക്ലാസുകള്‍ നയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...