ആര്‍.സി.സി.യിലെ കീമോതെറാപ്പി, റേഡിയേഷന്‍, സര്‍ജറി തുടങ്ങിയവ ഒരാഴ്ചത്തേക്ക് നീട്ടിവെച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം; കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആര്‍സിസിയിലെ കീമോതെറാപ്പി, റേഡിയേഷന്‍, സര്‍ജറി തുടങ്ങിയവ ഒരാഴ്ചത്തേക്ക് നീട്ടിവെച്ചു. എന്നാല്‍ അടിയന്തര സ്വഭാവമുള്ളവ തുടരും. നിലവില്‍ നടന്നുവരുന്ന റേഡിയേഷന്‍ ചികിത്സയ്ക്ക് മാറ്റമില്ല. ഇന്നു മുതല്‍ 28 വരെ ചികിത്സക്കായി തിയതി നിശ്ചയിക്കപ്പെട്ട രോഗികള്‍ പുതുക്കിയ തിയതികള്‍ക്കായി രാവിലെ 10നും വൈകിട്ട് 4നും മധ്യേ ഫോണില്‍ ബന്ധപ്പെടണം. സര്‍ജറി: 8289893454/0471 2522902, റേഡിയേഷന്‍: 0471 2522273/ 2442541/2445069. കീമോതെറാപ്പി: 0471 2442541/2445069/ 2445079.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...