കൊവിഡ് 19 : അമേരിക്കൻ നാടകകൃത്തും ചലച്ചിത്രകാരനുമായ ടെറന്‍സ് മാക്‌നല്ലി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : കോറോണ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന അമേരിക്കന്‍ നാടകകൃത്തും തിരക്കഥാകൃത്തുമായ ടെറന്‍സ് മാക്‌നല്ലി(81) അന്തരിച്ചു. കരളിലെ അർബുദബാധയെ അതിജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

സ്വര്‍ഗാനുരാഗം, എയ്ഡ്‌സ് എന്നീ വിഷയങ്ങളില്‍ നിരവധി പുസ്തകങ്ങളുമെഴുതിയിട്ടുണ്ട്. ‘ലവ്!വാലര്‍!കംപാഷന്‍’, മാസ്റ്റര്‍ ക്ലാസ് എന്നിവയാണ് പ്രധാന കൃതികള്‍.

സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ ജനിച്ച ഇദ്ദേഹം ബ്രോഡ്വെ തീയേറ്റര്‍ സംഘടനക്ക് വേണ്ടി നിരവധി നാടകങ്ങളഴെുതിയിട്ടുണ്ട്. എയ്ഡ്‌സിനെക്കുറിച്ച് മാക്‌നെല്ലി എഴുതിയ ലിപ്സ് ടുഗെതര്‍, ടീത്ത് അപാര്‍ട്ട് എന്ന നാടകവും ദ റിറ്റ്‌സും ഹിറ്റുകളായിരുന്നു. ടോണി, എമ്മി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...