കൊവിഡ് 19 : വിലക്കുകള്‍ ലംഘിച്ച് പോലീസുകാരന്റെ വീട്ടില്‍ ആഢംബര വിവാഹം

For full experience, Download our mobile application:
Get it on Google Play

കൊല്ലം :  കൊറോണ വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ ഉള്‍പ്പടെ കര്‍ശന നടപടികള്‍ നടക്കുമ്പോഴും കൊട്ടാരക്കര വെട്ടിക്കവലയില്‍ പൊലീസുകാരന്റെ വീട്ടില്‍ ആളെക്കൂട്ടി വിവാഹം. ആഡിറ്റോറിയം ഒഴിവാക്കി വീട്ടിലാണ് വിവാഹ ചടങ്ങുകള്‍ ഒരുക്കിയതെങ്കിലും വലിയ ആള്‍ക്കൂട്ടം ഇവിടെയുണ്ട്.

പൊലീസുകാരന്റെ മകളുടെ വിവാഹമാണ്. സദ്യവട്ടവും മറ്റ് ചടങ്ങുകളുമൊക്കെ ഉണ്ടെന്നാണ് വിവരം. വീട്ടില്‍ പന്തലിട്ടാണ് വിവാഹത്തിനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കിയത്. പരാതികള്‍ എത്തിയതോടെ പോലീസ് വിവാഹ സ്ഥലത്തേക്ക് തിരിച്ചു. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്ന് ബോദ്ധ്യപ്പെട്ടാല്‍ രക്ഷിതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുമെന്ന് റൂറല്‍ എസ്.പി ഹരിശങ്കര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...