കൊറോണ വൈറസ് ബാധ ; ചൈനയില്‍ മരണസംഖ്യ 25 ആയി

For full experience, Download our mobile application:
Get it on Google Play

ചൈന : ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. 13 പ്രവിശ്യകളിലായി 830 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.

അതെസമയം സൗദി അറേബ്യയിലെ മലയാളി നഴ്‌സിന് കോറോണ ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തി. കോറോണയ്ക്ക് സമാനമായ വൈറസാണ് നഴ്‌സിനെ ബാധിച്ചത്. അസീര്‍ നാഷണല്‍ ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ നില മെച്ചപ്പെട്ട് വരികയാണ്.

വൈ​റ​സ്​ ബാധയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ചൈനയിലെ വു​ഹാ​ന്‍ ന​ഗ​ര​ത്തിലെ​യും സ​മീ​പ പ​ട്ട​ണ​ങ്ങ​ളാ​യ ഹു​വാ​ങ്​​ഗ്ഗാ​ങ്, ഇ​സൗ​വു​ എന്നിവിടങ്ങളില്‍ റെ​യി​ല്‍, വ്യോ​മ, ജ​ല ഗ​താ​ഗ​തം നി​രോ​ധി​ച്ചിട്ടുണ്ട്. ജ​പ്പാ​ന്‍, താ​യ്​​ല​ന്‍​ഡ്, ദ​ക്ഷി​ണ കൊ​റി​യ​, അമേരിക്ക എന്നീ രാജ്യങ്ങളിലും കൊ​റോ​ണ വൈ​റ​സ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജ്യത്തെ സർക്കാർതലത്തിലുള്ള ആദ്യ എ.ഐ. സർവകലാശാല ബെംഗളൂരുവിൽ : പ്രഖ്യാപനവുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു : സർക്കാർതലത്തിലുള്ള രാജ്യത്തെ ആദ്യ എ.ഐ.(നിർമിതബുദ്ധി) സർവകലാശാല കർണാടകത്തിൽ സ്ഥാപിക്കുമെന്ന്...

റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്തിയ തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎസ്

0
വാഷിങ്ടൺ : റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഏർപ്പെടുത്താനിരുന്ന തീരുവകളിൽ...

രണ്ട് ദിവസത്തെ ഇടിവിനൊടുവില്‍ സ്വര്‍ണവിലയില്‍ വര്‍ധനവ്

0
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 560 രൂപ വര്‍ധിച്ച് 1,05,280...

ജിഹാദി-നർക്കോ-ടെററിസം ; അടിയന്തിര കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് അമിത്ഷായ്ക്ക് കത്തയച്ച് ബി.ജെ.പി. സംസ്ഥാന വക്താവ്

0
കൊച്ചി : ജിഹാദി ഭീകരവാദ ശൃംഖലകൾക്കും നർക്കോ-ടെററിസത്തിനും സംഘടിത കുറ്റകൃത്യ സംഘങ്ങൾക്കും...