ഡല്‍ഹി തെരഞ്ഞെടുപ്പ് ; 1029 പേര്‍ പത്രിക സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. നിലവിൽ 1029 പേരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. ഫെബ്രുവരി എട്ടിനാണ് വോട്ടെടുപ്പ്.

1029 സ്ഥാനാർഥികൾ ചേർന്ന് ആയിരത്തി അഞ്ഞൂറിലധികം പത്രികകൾ സമർപ്പിച്ചിട്ടുണ്ട്. സൂക്ഷ്മ പരിശോധനക്ക് മുമ്പ് തന്നെ 411 പേരുടെ പത്രിക തള്ളി. മൂന്നു പേർ ഇതു വരെ പത്രിക പിൻവലിച്ചിട്ടുണ്ട്. പത്രിക സമർപ്പണത്തിന്റെ അവസാന ദിവസം മാത്രം 806 പേരാണ് പത്രിക സമർപ്പിച്ചത്. ആകെയുള്ള 70 സീറ്റുകളിലും ആം ആദ്മി പാർട്ടി മത്സരിക്കുണ്ട്.

67 സീറ്റുകളിൽ ബി.ജെ.പി മത്സരിക്കുമ്പോൾ സഖ്യ കക്ഷികളായ എൽ.ജെ.പി, ജെ.ഡി.യു എന്നിവർക്കായി മൂന്നു സീറ്റുകൾ മാറ്റിവെച്ചു. 66 സീറ്റിൽ കോൺഗ്രസും 4 സീറ്റിൽ ആർ.ജെ.ഡിയുമാണ് സഖ്യമായി മത്സരിക്കുന്നത്. ഇത്തവണ ഏറ്റവും കൂടുതൽ സ്ത്രീകളെ മത്സരിപ്പിക്കുന്നത് കോൺഗ്രസാണ്. 10 പേർക്ക് പാർട്ടി സീറ്റ്‌ നൽകി. ബി.ജെ.പി ആറു വനിതകളെ മത്സരിപ്പിക്കുമ്പോൾ ഭരണകക്ഷിയായ എ.എ.പി മൂന്നു സ്ത്രീകൾക്ക് മാത്രമാണ് സീറ്റ്‌ നൽകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....