വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനായി കെ.എം ഷാജി എം.എല്‍.എ നല്‍കിയ അപേക്ഷ തള്ളി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്  : വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനായി കെ.എം ഷാജി എം.എല്‍.എ നല്‍കിയ അപേക്ഷ തള്ളി. കോഴിക്കോട് കോര്‍പ്പറേഷനാണ് അപേക്ഷ തള്ളിയത്. പിഴവുകള്‍ തിരുത്തി വീണ്ടും അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

അനധികൃത നിര്‍മാണം കണ്ടെത്തിയ നഗരസഭ ഷാജിക്ക് നോട്ടീസ് നല്‍കിയിരുന്നു. കോഴിക്കോട് മാലൂര്‍കുന്നിലെ ഷാജിയുടെ വീട് ഇ.ഡിയുടെ ആവശ്യപ്രകാരം കോര്‍പ്പറേഷന്‍ അളവെടുത്തപ്പോഴാണ് അനധികൃത നിര്‍മാണം ശ്രദ്ധയില്‍പ്പെട്ടത്. അനുമതിയില്ലാതെ 2,300 ചതുരശ്ര അടിയില്‍ നിര്‍മാണം നടത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. കെ.എം ഷാജിയുടെ വീട് ക്രമപ്പെടുത്താനുള്ള അപേക്ഷ പരിഗണിക്കുമെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇത് ക്രമപ്പെടുത്താന്‍ 1.38 ലക്ഷം നികുതിയും 15,000 രൂപ പിഴയും അടക്കേണ്ടി വരുമെന്ന സൂചന കോര്‍പ്പറേഷന്‍ അധികൃതര്‍ നല്‍കിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആറ് ദിവസത്തിനിടെ നടന്ന പ്രസവ ശസ്ത്രക്രിയകൾക്ക് പിന്നാലെ അഞ്ച് സ്ത്രീകൾ മരിച്ചു

0
ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാരയിലുള്ള മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിൽ ആറ് ദിവസത്തിനിടെ പ്രസവ...

ബംഗ്ലാദേശിൽ കനത്ത മഴ : പ്രളയത്തിലും ഉരുൾപൊട്ടലിലും 44 മരണം

0
ധാക്ക: ബംഗ്ലാദേശിൽ ദിവസങ്ങളായി തുടരുന്ന കനത്ത കാലവർഷപ്പെയ്തിയെത്തുടർന്ന് തെക്കുകിഴക്കൻ മേഖലകളിൽ കനത്ത...

ഇന്ത്യൻ വംശജയായ ഐടി പ്രൊഫഷണലിനെ അമേരിക്കയിൽ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി

0
വാഷിംഗ്ടൺ: അമേരിക്കയിലെ ജോർജിയയിൽ കുടുംബ വഴക്കിനെത്തുടർന്ന് ഇന്ത്യൻ വംശജയായ പ്രമുഖ ഐടി...

കെ സി വേണുഗോപാൽ എംപിയുടെ ഇടപെടലിനെത്തുടർന്ന് നടപടി : ആലപ്പുഴയിൽ ദേശീയപാതയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ...

0
ആലപ്പുഴ: ജില്ലയിലെ ദേശീയപാതയോരങ്ങളിൽ രൂപപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം...