അ​ര്‍​ണാ​ബ് ഗോ​സ്വാ​മി ന​ല്‍​കി​യ ഹ​ര്‍​ജി ബോം​ബെ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

For full experience, Download our mobile application:
Get it on Google Play

മും​ബൈ : മും​ബൈ പോ​ലീ​സ് ത​നി​ക്കെ​തി​രെ ചു​മ​ത്തി​യ ആ​ത്മ​ഹ​ത്യാ ​പ്രേ​ര​ണക്കു​റ്റം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആവശ്യ​പ്പെ​ട്ട് അ​ര്‍​ണാ​ബ് ഗോ​സ്വാ​മി ന​ല്‍​കി​യ ഹ​ര്‍​ജി ബോം​ബെ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. കേസി​ല്‍ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന അ​ര്‍​ണ​ബി​ന്റെ ഹ​ര്‍​ജി​യും കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ലു​ള്ള അ​ര്‍​ണാ​ബി​നെ അ​ലി​ബാ​ഗ് ജ​യി​ലി​ലെ കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ണ് പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ന​വം​ബ​ര്‍ നാ​ലി​നാ​ണ് വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് അ​ര്‍​ണാ​ബി​നെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ അ​റ​സ്റ്റ് ചെ​യ്ത​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹ സൽക്കാരത്തിന് ശേഷം ഭക്ഷണാവശിഷ്ടം ചാക്കുകളിലാക്കി കിണറ്റിൽ തള്ളി ; സിസിടിവി കുടുക്കി, പിഴയീടാക്കി

0
തൃക്കരിപ്പൂർ (കാസർഗോട്) : ഭക്ഷണാവശിഷ്ടങ്ങൾ ചാക്കുകളിലാക്കി കിണറ്റിൽ തള്ളി. സിസിടിവി ദൃശ്യങ്ങളിൽ...

കോഴിക്കോട് ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം : നിയമവശം പരിശോധിച്ച ശേഷം തുടർനടപടിയെന്ന്...

0
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ...

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...