പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ അ​മൃ​ത് കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ അ​ഴി​മ​തി​യെ​ന്ന്​ യു.​ഡി.​എ​ഫ്

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം : ന​ഗ​ര​സ​ഭ​യി​ൽ അ​മൃ​ത് കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ അ​ഴി​മ​തി​യെ​ന്ന്​ യു.​ഡി.​എ​ഫ്. ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​വ​രു​ന്ന അ​മൃ​ത് കു​ടി​വെ​ള്ള പ​ദ്ധ​തി എ​ല്ലാ​വ​ർ​ക്കും കു​ടി​വെ​ള്ള​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ ആ​രം​ഭി​ച്ചെ​ങ്കി​ലും വാ​ർ​ഡി​ലെ മൂ​ന്നി​ലൊ​ന്ന് ആ​ളു​ക​ൾ​ക്കു പോ​ലും ക​ണ​ക്ഷ​ൻ ന​ൽ​കാ​നാ​യി​ട്ടി​ല്ല.
പൈ​പ്പ് ഇ​ടാ​ൻ റോ​ഡു​ക​ളി​ലെ കോ​ൺ​ക്രീ​റ്റും ടാ​റിം​ഗും വെ​ട്ടി​പ്പൊ​ളി​ച്ചു പൈ​പ്പി​ടു​മ്പോ​ൾ പൊ​ളി​ച്ച ഭാ​ഗ​ങ്ങ​ൾ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കു​മെ​ന്നാ​ണ്​ കരാറിൽ പ​റ​യു​ന്ന​ത്​. എ​ന്നാ​ൽ ഇ​വ പൂ​ർ​ത്തി​യാ​ക്കാ​തെ ക​രാ​റു​കാ​ർ​ക്ക് പ​ണം ന​ൽ​കി​യ​തി​ൽ വ​ൻ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ട്.

പൈ​പ്പി​ടാ​ൻ വെ​ട്ടി​പ്പൊ​ളി​ച്ച ഭാ​ഗ​ങ്ങ​ൾ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​തെ ക​രാ​റു​കാ​ർ​ക്ക് പ​ണം ന​ൽ​ക​രു​തെ​ന്ന് യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ കൗ​ൺ​സി​ലി​ൽ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ത് മു​ഖ​വി​ല​യ്​​ക്കെ​ടു​ക്കാ​തെ പ​ണം ന​ൽ​കി​യ​തി​ൽ അ​ഴി​മ​തി​യുണ്ട്​. പൈ​പ്പ് ലൈ​നി​നു കു​ഴി​യെ​ടു​ത്ത റോ​ഡു​ക​ളെ​ല്ലാം പൊ​ട്ടി​പ്പെ​ളി​ഞ്ഞു കാ​ൽ​ന​ട​പോ​ലും ദു​സ്സ​ഹ​മാ​യി​രി​ക്കു​ന്നു. വാ​ർ​ഡു​ക​ളി​ലെ ഭൂ​രി​ഭാ​ഗം ആ​ളു​ക​ൾ​ക്കും പൈ​പ്പ്​ ലൈ​ൻ ക​ണ​ക്ഷ​ൻ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​നും പൈ​പ്പ് ലൈ​നി​ട്ട് ത​ക​ർ​ന്ന റോ​ഡു​ക​ൾ പു​ന​രു​ദ്ധ​രി​ക്കാ​നും അ​ടി​യ​ന്തിര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​തെ ഫ​ണ്ടു​ക​ൾ ന​ൽ​കി​യ​തി​നെ കു​റി​ച്ചു അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​ആ​ർ. വി​ജ​യ​കു​മാ​ർ കെ.​ആ​ർ. ര​വി, പ​ന്ത​ളം മ​ഹേ​ഷ്, സു​നി​ത വേ​ണു ര​ത്ന​മ​ണി സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളപ്പണം വെളുപ്പിക്കൽ ; എഎഫ്എ പ്രസിഡന്റിന്റെ ഫോണും കമ്പ്യൂട്ടറുകളും എഫ് ബി ഐ പിടിച്ചെടുത്തു

0
ന്യൂയോർക്ക് : അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എഎഫ്എ) പ്രസിഡന്റ് ക്ലോഡിയോ ടാപിയയുടെ...

ബിജെപി ഗുണ്ടകളെ അയക്കുന്നു ; വിദ്യാർഥികളുടെ പ്രതിഷേധത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു ; അഭിജീത്ത് ദീപ്‌കെ

0
ന്യൂഡൽഹി : ബിജെപിക്കെതിരെ ഗുരുതരമായ ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി)...

വിദ്യാർഥി പ്രക്ഷോഭം : ഇന്ത്യമുന്നണിക്കുള്ളിൽ ഭിന്നത ; കോൺഗ്രസിന് പിന്തുണ നൽകാതെ സഖ്യകക്ഷികൾ

0
ന്യൂഡൽഹി : കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസ് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ നടത്തിയ...

3 കോടിയ്ക്ക് മന്ത്രി സ്ഥാനം : കേസിൽ യുപി-ഡൽഹി അതിർത്തിയിൽ നിന്ന് രണ്ട്...

0
കോഴിക്കോട് : പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിന്റെ പേരു ദുരുപയോഗം ചെയ്ത്...