രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള ; സു​വ​ര്‍​ണ്ണ ച​കോ​രം ക്ലാ​ര സോ​ല​യ്ക്ക്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : 26-ാമ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ല്‍ മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള സു​വ​ര്‍​ണ്ണ ച​കോ​രം കോ​സ്റ്റ​റി​ക്ക​ന്‍ ച​ല​ച്ചി​ത്ര​മാ​യ ക്ലാ​ര സോ​ല​യ്ക്ക്.
ന​താ​ലി അ​ല്‍​വാ​ര​സ് മെ​സെ​ന്‍ ആ​ണ് സം​വി​ധാ​യി​ക. കാ​മി​ല കം​സ് ഔ​ട്ട് ടു ​നൈ​റ്റ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യി​ക ഐ​ന​സ് മ​രി​യ മാ​റി​നോ​വ മി​ക​ച്ച സം​വി​ധാ​യി​ക​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​ക​ച്ച മ​ല​യാ​ള സി​നി​മ​യാ​യി നി​ഷോ​ദ്ധോ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജ​ന​പ്രി​യ സി​നി​മ കൂ​ഴ​ങ്ക​ലാ​ണ് (ത​മി​ഴ്). പു​തു​മു​ഖ സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​രം ര​ണ്ട് പേ​ര്‍ പ​ങ്കി​ട്ടു. പ്ര​ഭാ​ഷ്, കൃ​ഷ്ണാ​ന​ന്ദ് എ​ന്നി​വ​ര്‍​ക്കാ​ണ് പു​ര​സ്കാ​രം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...