ജില്ലാ ഭരണകൂടത്തിന് 1200 കോട്ടന്‍ മാസ്‌കുകള്‍ കൈമാറി ശ്രീ സത്യസായി സംഘടന

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ശ്രീ സത്യസായി സേവാ സംഘടന 1200 ത്രി ലെയര്‍ കോട്ടന്‍ മാസ്‌കുകള്‍ നിര്‍മ്മിച്ച് ജില്ലാ ഭരണകൂടത്തിന് കൈമാറി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ കളക്ടര്‍ പി.ബി നൂഹ് മാസ്‌കുകള്‍ ഏറ്റുവാങ്ങി. തിരുപ്പൂരില്‍ നിന്നും ഇറക്കുമതിചെയ്ത നോണ്‍ വോവണ്‍ ഫാബ്രിക്ക് കോട്ടിംഗ് മധ്യഭാഗത്ത് വരും വിധം തയാറാക്കിയിട്ടുള്ള മാസ്‌ക് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ അംഗീകാരത്തോടുകൂടി തയാറാക്കിയിട്ടുള്ളതാണ്.

ശ്രീ സത്യസായി സേവാ സംഘടന ജില്ലാ പ്രസിഡന്റ് എ.എന്‍ ജനാര്‍ദ്ദന കുറുപ്പ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജയപാല്‍, യൂത്ത് ഇന്‍ ചാര്‍ജ് പി.എസ് പ്രശാന്ത്, പെരുനാട് സമിതി കണ്‍വീനര്‍ ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...