സംസ്ഥാന വ്യാപകമായി കോടികൾ തട്ടിയെടുത്ത ദമ്പതിമാർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഓയൂർ: വിവാഹവാഗ്ദാനം നൽകിയും വ്യാജ ബിസിനസ് സംരംഭങ്ങളുടെ പേരിൽ മോഹനവാഗ്ദാനങ്ങൾ നൽകിയും സംസ്ഥാന വ്യാപകമായി കോടികൾ തട്ടിയെടുത്ത ദമ്പതിമാർ പിടിയിൽ. ചെട്ടികുളങ്ങര സ്വദേശി ബിജു ബാലൻ (55), ഭാര്യ രശ്മി ബിജു (44) എന്നിവരെയാണ് പൂയപ്പള്ളി പോലീസ് എറണാകുളം മരടിൽനിന്ന് പിടികൂടിയത്. ഏകദേശം 10 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ഇവർ നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. വിദേശരാജ്യങ്ങളിൽ കമ്പനികൾ ആരംഭിച്ച് സാധനങ്ങൾ വാങ്ങിയ ശേഷം മുങ്ങുന്നതും, അവിവാഹിതരായ സ്ത്രീകളെ വിവാഹവാഗ്ദാനം നൽകി പറ്റിച്ച് പണം തട്ടുന്നതുമായിരുന്നു ഇവരുടെ പ്രധാന രീതി.

ഓയൂർ സ്വദേശിയിൽ നിന്ന് ഓസ്‌ട്രേലിയൻ സിറ്റിസൺഷിപ്പ് വാഗ്ദാനം ചെയ്ത് 10.5 ലക്ഷം രൂപ തട്ടിയ കേസിലെ അന്വേഷണമാണ് ഇവരെ കുടുക്കിയത്. കോഴിക്കോട് സ്വദേശിനിയിൽ നിന്ന് 85 ലക്ഷം രൂപയും ഖത്തർ ലോകകപ്പിനിടെ മെസ് തുടങ്ങാമെന്ന് പറഞ്ഞ് കായംകുളം സ്വദേശിയിൽ നിന്ന് 40 ലക്ഷം രൂപയും തട്ടിയതുൾപ്പെടെ നിരവധി കേസുകൾ ഇവർക്കെതിരെയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...