ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ 2026 ലെ സപ്താഹ യജ്ഞത്തിന്റെയും പുഷ്പാഭിഷേകത്തിന്റെയും കൂപ്പണ്‍ വിതരണം നടന്നു

For full experience, Download our mobile application:
Get it on Google Play

ആറന്മുള : തിരുവാറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ 2026 ലെ സപ്താഹ യജ്ഞത്തിന്റെയും പുഷ്പാഭിഷേകത്തിന്റെയും കൂപ്പണ്‍ വിതരണ ഉത്ഘാടനം ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രേവതിയില്‍ നിന്നും പബ്ലിസിറ്റി കണ്‍വീനര്‍ ശ്രീകുമാര്‍ ആലക്കട്ടില്‍ ഏറ്റുവാങ്ങി നിര്‍വ്വഹിച്ചു. ഉപദേശക സമിതി പ്രസിഡന്റ് വിജയന്‍ നടമംഗലത്ത്, സെക്രട്ടറി ശശി കണ്ണങ്കേരില്‍, പ്രോഗ്രാം കണ്‍വീനര്‍മാരായ ശ്രീജിത്ത്‌ വടക്കേടത്ത്, നാരായണന്‍കുട്ടി കീഴൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഏഴുദിവസം നീണ്ടു നില്‍ക്കുന്ന സപ്താഹ യജ്ഞത്തില്‍ നിരവധി ഭക്തരാണ് എല്ലാ വര്‍ഷവും പങ്കെടുക്കുന്നത്. യജ്ഞത്തിന്റെ  സമാപനത്തോട് അനുബന്ധിച്ച് ഭഗവാന് വിവിധ വര്‍ണങ്ങളിലുള്ള പൂക്കള്‍ കൊണ്ട് നടത്തുന്ന പുഷ്പാഭിഷേകത്തില്‍ നിരവധി ഭക്തരാണ് എല്ലാ വര്‍ഷവും പങ്കെടുക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു ; നാളെയും മറ്റന്നാളും ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു.നാളെയും മറ്റന്നാളും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട...

കാസർഗോഡ് എംഡിഎംഎ കേസ് : മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

0
കാസർഗോഡ് : കാസർഗോഡ് എംഡിഎംഎയുമായി പിടിയിലായവർക്ക് മുഖ്യമന്ത്രി വി ഡി സതീശനുമായി...

എഫ് സി ആർ എ ബിൽ ജെപിസിക്ക് ; ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം

0
ന്യൂഡൽഹി : വിദേശ സംഭവാന നിയന്ത്രണ നിയമഭേദഗതി ബിൽ സംയുക്ത പാർലമെന്ററി...

കാൻസറിനെ നോ‌‌ട്ടിഫയബിൾ ഡിസീസ് വിഭാഗത്തിലാക്കണം ; സുപ്രീംകോടതി

0
ന്യൂഡൽഹി : കാൻസറിനെ നോ‌‌ട്ടിഫയബിൾ ഡിസീസ് അഥവാ റിപ്പോർട്ട് ചെയ്യപ്പെടേണ്ട രോഗങ്ങളുടെ...