സ്വത്തുക്കള്‍ എഴുതി വാങ്ങിയ ശേഷം മകന്‍ മാതാപിതാക്കളെ പുറംതള്ളി ; വസ്തുവകകള്‍ തിരിച്ചെഴുതി നല്‍കാന്‍ ഉത്തരവ്‌

For full experience, Download our mobile application:
Get it on Google Play

മൂ​വാ​റ്റു​പു​ഴ : സ്വത്തുക്കള്‍ എഴുതി വാങ്ങിയ ശേഷം മകന്‍ മാതാപിതാക്കളെ പുറംതള്ളി, വസ്തുവകകള്‍ തിരിച്ചെഴുതി നല്‍കാന്‍ ഉത്തരവ്‌. മാ​താ​പി​താ​ക്ക​ളെ മാ​ന്യ​മാ​യി പ​രി​ഗ​ണി​ക്കാ​തെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി ഉ​പ​ദ്ര​വി​ച്ചു​വ​ന്ന മ​ക​നോ​ട് വ​സ്തു​ക്ക​ള്‍ പി​താ​വി​ന് തി​രി​ച്ച്‌​ എ​ഴു​തി​ന​ല്‍​ക്കാ​ന്‍ താ​ലൂ​ക്ക്ത​ല അ​ദാ​ല​ത്തി​ല്‍ മെ​യി​ന്‍​റ​ന​ന്‍​സ് ട്രൈ​ബ്യൂ​ണ​ല്‍ വി​ധി​ച്ചു. മാ​താ​പി​താ​ക്ക​ളു​ടെ​യും മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ​യും സം​ര​ക്ഷ​ണ​വും ക്ഷേ​മ​വും സം​ബ​ന്ധി​ച്ച്‌ പ്രാ​ദേ​ശി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രാ​തി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ്​ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച​ത്.

വ​സ്തു എ​ഴു​തി​വാ​ങ്ങി​യ ശേ​ഷം മ​ക്ക​ളും ബ​ന്ധു​ക്ക​ളും സം​ര​ക്ഷി​ക്കാ​നി​ല്ലെ​ന്ന് പ​രാ​തി​പ്പെ​ട്ട ക​ല്യാ​ണി, ഉ​ഷ, മ​റി​യാ​മ്മ എ​ന്നീ വ​യോ​ധി​ക​രെ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന് കീ​ഴി​ലു​ള്ള വ​യോ​ജ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​ത്താ​മ​സി​പ്പി​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടു. 40 പ​രാ​തി​യി​ല്‍ 25 എ​ണ്ണം പ​രി​ഹ​രി​ച്ചു. ആ​ര്‍.​ഡി.​ഒ പി.​എ​ന്‍ അ​നി, ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ട് കെ.​എം അ​നി​ല്‍​കു​മാ​ര്‍, സെ​ക്​​ഷ​ന്‍ ക്ല​ര്‍​ക്ക് കെ.​ആ​ര്‍ ബി​ബി​ഷ്, ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്​​റ്റ​ന്‍​റ്​ എ​സ്.അ​നു എ​ന്നി​വ​ര്‍ അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിയ്യൂര്‍ ജയിലില്‍ മര്‍ദനക്കൊല ; റിമാന്‍ഡ് പ്രതി മരിച്ചതില്‍ അന്വേഷണം

0
തൃശൂര്‍ : തൃശൂരില്‍ റിമാന്‍ഡ് പ്രതി മരിച്ചത് ജയിലിലെ മര്‍ദനത്തെ തുടര്‍ന്നെന്ന്...

കൃഷിയിടത്തിലെത്തിയ കാട്ടാനയെ ഓടിക്കാൻ ശ്രമം ; ആനയുടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

0
തിരുവനന്തപുരം: കേരള–തമിഴ്‌നാട് അതിർത്തി മേഖലയായ വെള്ളറടയ്ക്ക് സമീപം പേണുവിൽ കാട്ടാനയുടെ ആക്രമണത്തിൽ...

കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി

0
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി. കഴിഞ്ഞ...

ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ധനകാര്യ...