കശ്മീർ പരാമർശം : കെ.ടി ജലീൽ എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കെ.ടി ജലീൽ എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചു. ഇന്ത്യൻ അധിനിവേശ കശ്മീർ പരാമർശത്തിലാണ് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കീഴ് വായ്പൂര് എസ്എച്ച്ഒയ്ക്ക് കേസെടുക്കാൻ നിർദേശം നൽകിയത്. ആർഎസ്എസ് നേതാവ് അരുൺ മോഹന്റെ ഹർജിയിലാണ് കോടതി നടപടി. പരാമർശം ഉണ്ടായ ഉടൻ അരുൺ മോഹൻ കീഴ്‌വായ്പൂര് പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും തുടർനടപടി ഉണ്ടാകാതിരുന്ന സാഹചര്യത്തിൽ അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...