പോക്സോ കേസ് പ്രതിക്ക് 100 വർഷം തടവിന് വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പോക്സോ കേസ് പ്രതിക്ക് 100 വർഷം തടവിന് വിധിച്ച് കോടതി. 13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവിനാണ് നൂറ് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. ആസാം സ്വദേശിയായ 42 വയസ്സുകാരനാണ് ശിക്ഷിക്കപ്പെട്ടത്. പെരുമ്പാവൂർ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് ഉത്തരവ്. അഞ്ചു വകുപ്പുകളിൽ ആയാണ് 20 വർഷം വീതം 100 വർഷത്തെ തടവ് ശിക്ഷയാണ് പ്രതിക്ക് വിധിച്ചത്.

ബന്ധുവായ 13 വയസ്സുകാരിയെ 2020 മുതൽ 2022 വരെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കി ഗർഭിണിയാക്കി എന്നാണ് കേസ്. പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടി ഒരു കുഞ്ഞിനെ പ്രസവിച്ചിരുന്നു. നൂറ് വര്‍ഷം തടവിന് പുറമേ 10 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ സിന്ധുവാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...