മന്ദമരുതി – വെച്ചൂച്ചിറ റോഡിലെ അപകടക്കെണിയായ കുഴികള്‍ മൂടുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : വൈദ്യുതി പോസ്റ്റ് വഴി​യി​ലായി​രുന്നതി​നാൽ ടാറിംഗ് പൂർത്തിയാക്കാതി​രുന്ന മന്ദമരുതി – വെച്ചൂച്ചിറ റോഡിലെ അപകടക്കുഴി മൂടുന്നു.  ഉച്ചക്ക് ശേഷം റോഡിലെ കുഴി മൂടുന്നതിനുള്ള നടപടികൾ ആരംഭിച്ചു. രണ്ടുവർഷം മുമ്പ് പോസ്റ്റി​ന്റെ പേരി​ൽ ടാറിംഗ് നടത്താതി​രുന്ന ഭാഗമാണ് ഇപ്പോൾ അപകടക്കെണി​യായത്. റോഡിന്റെ നിർമ്മാണഘട്ടത്തിൽ വൈദ്യുതി തൂണുകൾ മാറ്റാൻ ഉണ്ടായ കാലതാമസം കാരണം റോഡി​ന്റെ ഒരു ഭാഗം ഒഴി​ച്ചി​ട്ടായി​രുന്നു ടാറിംഗ്. പരാതികളെ തുടർന്ന് പി​ന്നീട് വൈദ്യുതി​തൂൺ മാറ്റിയെങ്കിലും റോഡ് പൂർണമായും ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കി​യിരുന്നില്ല. ആനമാടം ജംഗ്ഷനിലും കുംഭിത്തോട് ജലസംഭരണിക്ക് സമീപവും നിന്നിരുന്ന തൂണുകൾ ടാറിംഗ് നടത്താൻ കഴിയാത്തതരത്തിൽ റോഡിന്റെ മദ്ധ്യത്തിലായിരുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ് മന്ത്രിസഭയിൽ കൈക്കൂലിക്കാർ ; ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നു ; ആരോപണവുമായി കെ....

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാരിലെ ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നുവെന്ന...

റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ.കോളി ബാക്ടീരിയ സാന്നിദ്ധ്യം ; സി എ ജി ...

0
പാലക്കാട് : റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളം ഗുരുതരമായ ആരോഗ്യഭീഷണിയാകുന്നുവെന്ന് കൺട്രോളർ ആൻഡ്...

നീറ്റിനു പിന്നാലെ നെറ്റിലും വ്യാപക പിഴവുകൾ ; മൂന്ന് വിഷയങ്ങളിൽ പുനപ്പരീക്ഷ പ്രഖ്യാപിച്ചു

0
ന്യൂഡൽഹി : ചോദ്യക്കടലാസുകളിൽ വ്യാപകപിഴവുകൾ കണ്ടെത്തിയതിനെത്തുടർന്ന് മൂന്നുവിഷയത്തിലെ യു.ജി.സി.-നെറ്റ് പരീക്ഷകൾ വീണ്ടും...

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...