ചിതറയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.എ ലത്തീഫ് കൊവിഡ് ബാധിച്ച് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കടയ്ക്കല്‍ചിതറയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.എ ലത്തീഫ് അന്തരിച്ചു. കുറച്ചുദിവസങ്ങളായി കൊവിഡ് ബാധിച്ചു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.  ഇന്ന് രാവിലെ 5 മണിക്കാണ് മരിച്ചത്. ന്യുമോണിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഇദ്ദേഹത്തെ അലട്ടിയിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടായി ചിതറയിലെ രാഷ്ട്രീയ സാമൂഹികരംഗത്ത് നിറഞ്ഞുനിന്ന ഇദ്ദേഹം ചിതറ പഞ്ചായത്തിലെ ചിറവൂര്‍, പുതുശേരി വാര്‍ഡുകളില്‍നിന്നായി മൂന്നുതവണ തെരഞ്ഞെടുക്കപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1992 ല്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ കൂടി കോണ്‍ഗ്രസ് ചിതറ മണ്ഡലം പ്രസിഡന്റായി. തുടര്‍ന്ന് 25 വര്‍ഷത്തോളം ആ പദവിയില്‍ തുടര്‍ന്ന അദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...