സംസ്ഥാനത്ത് പുതിയ 172 കൊവിഡ് കേസുകൾ ; ടിപിആർ 4.1

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കുറിൽ പുതിയ 172 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കേരളത്തിലെ ആകെയുള്ള കൊവിഡ് കോസുകളുടെ എണ്ണം 1,026 ആയി. 4.1 ശതമാനമാണ് ടിപിആർ. കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ആശങ്കപ്പെടണ്ടതില്ലെന്നും മുന്‍കരുതലുകൾ എടുക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് രാവിലെ 11 മണിക്ക് കൊവിഡ് അവലോകന യോഗം ചേരും. അതേസമയം കഴിഞ്ഞ 24 മണിക്കുറിൽ രാജ്യത്ത് പുതിയ 645 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

ഇതോടെ ആകെയുള്ള ആക്‌ടീവ് കൊവിഡ് കോസുകളുടെ എണ്ണം 6559 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രാജസ്ഥാനിൽ നിന്നും കേരളത്തിൽ നിന്നും ഉൾപ്പടെ 2 മരണങ്ങൾ രേഖപ്പെടുത്തി. രോഗമുക്തി നേടിയവരുടെ എണ്ണം 4,41,59,617 ആയി ഉയർന്നു.
രാജ്യത്ത് കൊവിഡ് 19, ഇന്‍ഫ്ലുവന്‍സ അണുബാധ എന്നിവയുടെ കണക്കുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മുന്‍കരുതലുകൾ സ്വീകരിത്താന്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആവശ്യപ്പെട്ടു. തീരദേശ പ്രദേശങ്ങളിൽ കൊറോണ വൈറസ് ആക്‌ടിവ് കേസുകളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...