Sunday, December 22, 2024 10:33 am

കൊവിഡ് 19: കേരളത്തിന്‍റെ സാമ്പത്തിക മേഖലയെ ബാധിച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊവിഡ് 19 ഭീതി കേരളത്തിൻ്റെ സാമ്പത്തിക മേഖലയെ ബാധിച്ചെന്ന് ധനമന്ത്രി തോമസ് ഐസക്. ടൂറിസം വിനോദ മേഖലകളിലാണ് വലിയ പ്രതിസന്ധി നേരിടുന്നതെന്ന് തോമസ് ഐസക് അഭിപ്രായപ്പെട്ടു. വൈറസ്‍ വ്യാപനം അടുത്തഘട്ടത്തിലേക്ക് കടന്നാൽ സ്ഥാപനങ്ങൾ അടച്ചിടേണ്ട സ്ഥിതി ഉണ്ടാകുമെന്നും സംസ്ഥാന ധനമന്ത്രി അഭിപ്രായപ്പെട്ടു.

ലോക സാമ്പത്തിക രംഗം 2008 ലേതിന് സമാനമായ തകർച്ചയിലേക്ക് നീങ്ങുകയാണെന്നാണ് തനിക്ക് തോന്നുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഓഹരി വിപണയിലെ തകർച്ച ഇതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. രോഗം പടരാതിരിക്കാൻ വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കുകയാണ് ഇപ്പോൾ വേണ്ടതെന്നും ഐസക് പറഞ്ഞു. ഏതാനും ആളുകളുടെ നിരുത്തരവാദിത്തപരമായ സമീപനം നമ്മളെ നിലവിലെ സാഹചര്യത്തിലെച്ചുവെങ്കിലും സ്ഥിതിഗതികൾ കൈവിട്ട് പോയിട്ടിലെന്നും ഐസക് അഭിപ്രായപ്പെട്ടു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിരിയാണിയിൽ ചത്ത പല്ലി ; ഹോട്ടൽ അടപ്പിച്ചു

0
മലപ്പുറം: ഹോട്ടലിലെ ബിരിയാണിയിൽ ചത്ത പല്ലിയെ കണ്ടതിനെ തുടർന്ന് ഹോട്ടൽ ഫുഡ്...

തങ്കയങ്കി ഘോഷയാത്രയ്ക്ക് സ്വീകരണം നൽകും

0
റാന്നി: ശബരിമല മണ്ഡല പൂജയ്ക്ക് ചാർത്തുവാൻ റാന്നിയിൽ എത്തുന്ന തങ്കയങ്കി രഥ...

പഞ്ചാബിലെ മൊഹാലിയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് വീണു ; 20കാരി മരിച്ചു

0
മൊഹാലി: പഞ്ചാബിലെ മൊഹാലിയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് വീണു. ഹിമാചല്‍...

നാട്ടുവൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകം ; ഒളിവിലായിരുന്ന പ്രതി മരിച്ചു

0
മലപ്പുറം: നാട്ടുവൈദ്യൻ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി മരിച്ചതായി...