കോ​​വി​​ഡ് 19: ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളും വ്യ​​​വ​​​ഹാ​​​രി​​​ക​​​ളും പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തി​​​നു വി​​​ല​​​ക്കേ​​​ര്‍​പ്പെ​​​ടു​​​ത്തി

For full experience, Download our mobile application:
Get it on Google Play

കൊ​​​ച്ചി : സം​​സ്ഥാ​​ന​​ത്ത് കൊ​വി​​ഡ് 19 ഭീ​​​ഷ​​​ണി​​​യു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളും വ്യ​​​വ​​​ഹാ​​​രി​​​ക​​​ളും പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തി​​​നു വി​​​ല​​​ക്കേ​​​ര്‍​പ്പെ​​​ടു​​​ത്തി. ആ​​​ളു​​​ക​​​ള്‍ കൂ​​​ട്ടം ചേ​​​രു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ക​​​ര്‍​ശ​​​ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​മാ​​​യി ഹൈ​​​ക്കോ​​​ട​​​തി ര​​​ജി​​​സ്ട്രാ​​​ര്‍ കെ. ​​​ഹ​​​രി​​​പാ​​​ല്‍ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

കോ​​​ട​​​തി​​യി​​ല്‍ ഹാ​​​ജ​​​രാ​​​കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ര്‍​ക്കും ഹൈ​​​ക്കോ​​​ട​​​തി ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കും അ​​​ഡ്വ​​​ക്കേ​​​റ്റ് ജ​​​ന​​​റ​​​ല്‍ ഓ​​​ഫീ​​​സി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കും അ​​​ഭി​​​ഭാ​​​ഷ​​​ക ക്ല​​​ര്‍​ക്കു​​​മാ​​​ര്‍​ക്കും ഔ​​​ദ്യോ​​​ഗി​​​ക തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ കാ​​​ര്‍​ഡ് കാ​​​ണി​​​ച്ചും പ്ര​​​വേ​​​ശി​​​ക്കാം. മീ​​​ഡി​​​യേ​​​ഷ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ളും അ​​​ദാ​​​ല​​​ത്തു​​​ക​​​ളും ഇ​​​നി​​​യൊ​​​രു ഉ​​​ത്ത​​​ര​​​വു​​​വ​​​രെ റ​​​ദ്ദാ​​​ക്കി.

കോ​​​ട​​​തി സ​​​മു​​​ച്ച​​​യ​​​ത്തി​​​ലെ പൊ​​​തു​​​യി​​​ട​​​ങ്ങ​​​ളി​​​ല്‍ തു​​​ട​​​ര്‍​ച്ച​​​യാ​​​യി ശു​​​ചീ​​​ക​​​ര​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തും. പ​​​ടി​​​ക​​​ളു​​​ടെ​​​യും എ​​​സ്‌​​​ക​​​ലേ​​​റ്റ​​​റു​​​ക​​​ളു​​​ടെ​​​യും കൈ​​​വ​​​രി​​​ക​​​ള്‍, വാ​​​തി​​​ല്‍പി​​​ടി​​​ക​​​ള്‍, ലി​​​ഫ്റ്റി​​​ന്‍റെ സ്വി​​​ച്ചു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ കൃ​​​ത്യ​​​മാ​​​യി ശു​​​ചീ​​​ക​​​രി​​​ക്ക​​​ണം. ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​വ​​​രെ​​​യെ​​​ല്ലാം താ​​​പ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു (തെ​​​ര്‍​മ​​​ല്‍ സ്‌​​​ക്രീ​​​നിം​​​ഗ്) വി​​​ധേ​​​യ​​​രാ​​​ക്ക​​​ണ​​മെ​​ന്നും നി​​ര്‍​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...