പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധം ; കോഴിക്കോട് ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : കൊവി​ഡ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി വീ​ട്ടി​ല്‍​ നി​ന്ന് പു​റ​ത്തി​റ​ങ്ങി ഒ​ന്നി​ല​ധി​കം ആ​ളു​ക​ളു​മാ​യി സമ്പര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന​വ​ര്‍ നിര്‍ബന്ധ​മാ​യും തൂ​വാ​ല​യോ മാ​സ്‌​കോ ഉ​പ​യോ​ഗി​ച്ച്‌ മൂ​ക്കും വാ​യും മൂ​ട​ണ​മെ​ന്ന് ജി​ല്ലാ കള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു . കൊ​വി​ഡ് 19 വൈ​റ​സ്ബാ​ധ വ്യാപിക്കാതിരിക്കാനും പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷയെ മുന്‍നിര്‍ത്തിയു​മാ​ണ് നിര്‍ദേ​ശം .

പൊ​തു​ജ​ന​ങ്ങ​ള്‍ ഇ​ക്കാ​ര്യം നി​ര്‍​ബ​ന്ധ​മാ​യും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ബ​ന്ധ​പ്പെ​ട്ട പോലീസും നി​രീ​ക്ഷ​ണ സ്‌​ക്വാ​ഡു​ക​ളും ഉറപ്പു​വ​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം നിര്‍ദേശി​ച്ചു. ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ത​വ​ണ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ നിയമ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...