പ്രവാസികളുടെ തി​രി​ച്ചു​ള്ള യാ​ത്രാ​നു​മ​തി പു​തു​ക്കു​ന്ന​ത് താ​ല്‍​കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെച്ച്‌ സൗദി

For full experience, Download our mobile application:
Get it on Google Play

റി​യാ​ദ് : നാ​ട്ടി​ലു​ള്ള പ്രവാസികളുടെ തി​രി​ച്ചു​ള്ള യാ​ത്രാ​നു​മ​തി പു​തു​ക്കു​ന്ന​ത് താല്‍​കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെച്ച്‌ സൗദി. റീഎന്‍​ട്രി പു​തു​ക്കു​ന്ന​തി​നു​ള്ള ഓണ്‍ലൈ​ന്‍ സേ​വ​ന​മാ​ണ് നിര്‍ത്തിവെച്ചിരിക്കുന്നത്. രാ​ജ്യം കൊ​വി​ഡ് മുക്തമാകുക​യും വിമാ​ന സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ക​യും ചെ​യ്താ​ലേ ന​ട​പ​ടി ആരംഭിക്കുവെന്നും ​ഇഖാ​മ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചാ​ലും റീഎന്‍ട്രി വീ​സ പുതുക്കി ന​ല്‍​കു​മെ​ന്നും സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അറിയിച്ചിട്ടുണ്ട്. അതേസമയം സൗ​ദി​യി​ല്‍ ഇതുവ​രെ 4934 പേ​ര്‍​ക്കാ​ണ് കൊ​വി​ഡ് രോ​ഗം ബാ​ധി​ച്ച​ത്. 65 പേ​ര്‍ വൈ​റ​സ് ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് മ​രി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...