Wednesday, April 16, 2025 2:09 am

കുവൈത്തില്‍ 60 ഇന്ത്യക്കാര്‍ അടക്കം 77 പേര്‍ക്ക്​ കൂടി കൊവിഡ്​ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത്​ സിറ്റി : കുവൈത്തില്‍ 60 ഇന്ത്യക്കാര്‍ അടക്കം 77 പേര്‍ക്ക്​ കൂടി കൊവിഡ്​ സ്ഥിരീകരിച്ചു. രണ്ട്​ ഇന്ത്യക്കാര്‍ക്ക്​ ഏതു വഴിയാണ്​ രോഗം വന്നതെന്ന്​ കണ്ടെത്തിയിട്ടില്ല. ബാക്കിയുള്ളവര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്​. 225 ഇന്ത്യക്കാര്‍ക്കാണ്​ കുവൈത്തില്‍ കൊറോണ വൈറസ്​ സ്ഥിരീകരിച്ചത്​.

ഫ്രാന്‍സില്‍നിന്ന്​ വന്ന കുവൈത്തികള്‍, നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട്​ കുവൈത്തികള്‍, എട്ട്​ പാകിസ്ഥാന്‍ പൗരന്മാര്‍, മൂന്ന്​ ബംഗ്ലാദേശികള്‍, രണ്ട്​ ഈജിപ്​തുകാര്‍, ഒരു ഇറാന്‍ പൗരന്‍ എന്നിവര്‍ക്കാണ്​ ഇന്ത്യക്കാരെ കൂടാതെ ഞായറാഴ്​ച വൈറസ്​ സ്ഥിരീകരിച്ചത്​. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 556 ആയി ഉയര്‍ന്നു. ഞായറാഴ്​ചത്തെ ആറുപേരടക്കം 99 പേര്‍ രോഗമുക്​തരായി. ബാക്കി 456 പേരാണ്​ ചികിത്സയിലുള്ളത്​. തീവ്രപരിചരണ വിഭാഗത്തില്‍ 17 പേരുണ്ട്​. ഒരാള്‍ മരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും പെൺകുഞ്ഞുങ്ങളും മരിച്ചു

0
കൊല്ലം : കൊല്ലം കരുനാ​ഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയ്ക്ക്...

ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ്

0
ദോഹ : ​ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ്. തലസ്ഥാന നഗരിയായ ദോഹ...

വഖഫ് നിയമ ഭേദഗതി ; വിമർശനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

0
ദില്ലി : വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിമർശനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച്...

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

0
പത്തനംതിട്ട : ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് നിയന്ത്രണം വിട്ടതോടെ...