കോവിഡ് 19: ഒമാനിൽ മത്സ്യവിപണന കേന്ദ്രങ്ങൾ അടച്ചിടാൻ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

മസ്‌കറ്റ് : കൊവിഡ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് ഒമാനിലെ മൂന്ന് ഗവർണറേറ്ററുകളിലെ മത്സ്യവിപണന കേന്ദ്രങ്ങൾ അടച്ചിടാൻ നിർദ്ദേശം. ഒമാൻ കൃഷി – മത്സ്യബന്ധന മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, തെക്കൻ ശർഖിയ എന്നീ ഗവർണറേറ്ററുകളിലെ എല്ലാ മത്സ്യവിപണന കേന്ദ്രങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാനാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം. ഈ തീരുമാനം മാർച്ച് 28 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

മത്സ്യബന്ധന തൊഴിലാളികളെയും, വിൽക്കുന്നവരെയും വാങ്ങുന്നവരെയും ഏകോപിപ്പിച്ചുകൊണ്ട് ഒരു ബദൽ  വിപണന സംവിധാനം തയ്യാറാക്കുവാൻ മന്ത്രാലയം അതാതു ഗവർണറേറ്ററുകളിലെ ഡയറക്റ്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് മത്സ്യങ്ങൾ വാണിജ്യ കേന്ദ്രങ്ങളിൽനിന്നും  മത്സ്യവ്യാപാര സ്ഥാപനങ്ങളിൽ നിന്നും  വാങ്ങുവാൻ  സാധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....