ഇറ്റലിക്കാരുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ പത്തനംതിട്ട എ​സ്പി ഓ​ഫീ​സി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ക്ക് കൊറോണ നെഗറ്റീവ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ഇ​റ്റ​ലി​യി​ല്‍​നി​ന്ന് എ​ത്തി​യ കൊ​റോ​ണ വൈ​റ​സ് കു​ടും​ബ​വു​മാ​യി നേ​രി​ട്ടു സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​റാ​ണ് ഇ​ക്കാ​ര്യം അറിയിച്ചത്. പ​ത്ത​നം​തി​ട്ട എ​സ്പി ഓ​ഫീ​സി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​ണു നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​റ്റ​ലി​യി​ല്‍​നി​ന്ന് എ​ത്തി​യ റാന്നി സ്വ​ദേ​ശി​ക​ളു​മാ​യി നേ​രി​ട്ട് സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​ത് ഇ​ദ്ദേ​ഹ​മാ​ണ്.

പ​ത്ത​നം​തി​ട്ട എ​സ്പി ഓ​ഫീ​സി​ല്‍ എ​ത്തി​യ​പ്പോ​ഴാണ്  കു​ടും​ബ​വു​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു സ​മ്പര്‍​ക്കം പുലര്‍ത്തേണ്ടി​വ​ന്ന​ത്. ഇ​റ്റ​ലി കു​ടും​ബ​ത്തി​നു കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ശേ​ഷം തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം ഇ​റ്റ​ലി​യി​ല്‍​നി​ന്നു വ​ന്ന കു​ടും​ബം കൊ​റോ​ണ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ല്‍ ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ക​യാ​ണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

0
ആലപ്പുഴ: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ അതിശക്തമായ മഴയെത്തുടർന്ന് വിവിധ...

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഹരിക്കാൻ അധിക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി

0
തിരുവനന്തപുരം: ഓണക്കാലമടുക്കുന്നതോടെ കേരളത്തിൽ വരുന്ന യാത്രാപ്രതിസന്ധിക്ക് പരിഹാരവുമായി കെ എസ് ആർ ടി...

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് സർക്കാർ

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ...

ചന്ദനപ്പള്ളി സ്വദേശിയായ യുവാവ് യുകെയിൽ കുഴഞ്ഞുവീണു മരിച്ചു

0
യു.കെ : ചന്ദനപ്പള്ളി സ്വദേശിയായ യുവാവ് യുകെയിൽ കുഴഞ്ഞുവീണ്  മരിച്ചു. ചന്ദനപ്പള്ളി...