ഇന്ത്യയില്‍ കോ​വി​ഡ്-19 ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ അ​ഞ്ചി​ര​ട്ടി വ​ര്‍​ധ​ന​വ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇ​ന്ത്യ​യി​ലും കോ​വി​ഡ്-19 ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ അ​ഞ്ചി​ര​ട്ടി വ​ര്‍​ധ​ന​വ്. വെ​ള്ളി​യാ​ഴ്ച മാ​ത്രം നാ​ല്‍​പ്പ​തോ​ളം കേ​സു​ക​ളാ​ണു പു​തി​യ​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തു​വ​രെ​യു​ള്ള​തി​ല്‍ ഏ​റ്റ​വും വ​ലി​യ വ​ര്‍​ധ​ന​വാ​ണി​ത്. 241 കേസുകളാണ് ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍136 കേസുകള്‍ വിദേശത്ത് നിന്നെത്തിയവരിലാണ് സ്ഥിരീകരിച്ചത്. ബാക്കിയുള്ള 105 കേസുകള്‍ ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയതിലൂടെ ഉണ്ടായതാണ്. കോവിഡ്-19 ബാധിച്ച്‌ ഇന്ത്യയില്‍ ഇതുവരെ അഞ്ച് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ജനുവരി 30നാണ് ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത്. മാര്‍ച്ച്‌ 10ന് 50 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ വീണ്ടും പത്ത് ദിവസം കഴിയുമ്പോള്‍ വന്‍ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കൊ​റോ​ണ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...