Sunday, April 20, 2025 11:38 am

രാ​ജ്യ​ത്ത് കൊ​വി​ഡ് ബാ​ധി​ച്ച്‌ ഇ​ന്ന് ആ​റ് പേ​ര്‍ കൂ​ടി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍​ഹി : രാ​ജ്യ​ത്ത് കൊവി​ഡ് 19 ബാ​ധി​ച്ച്‌ ഇ​ന്ന് ആ​റ് പേ​ര്‍ കൂ​ടി മ​രി​ച്ചു. ത​മി​ഴ്നാ​ട്, മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത് എ​ന്നീ സംസ്ഥാ​ന​ങ്ങ​ളി​ലാ​ണ് മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. മഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന​യി​ല്‍  മാ​ത്രം ഇ​ന്ന് മൂ​ന്ന് പേ​രാ​ണ് മ​രി​ച്ച​ത്. തമി​ഴ്നാ​ട്ടി​ല്‍ ര​ണ്ട് പേ​രും മ​രി​ച്ചു. ചെ​ന്നൈ വ​ണ്ണാ​റ​പ്പേ​ട്ട, രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. ഗുജറാ​ത്തി​ലെ സുറത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്ത്രീ​യാ​ണ് മ​രി​ച്ച​ത്.

രാ​ജ്യ​ത്ത് ഇ​തോ​ടെ കൊ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 92 ആ​യി. 24 മണിക്കൂറിനി​ടെ 472 കോ​വി​ഡ് കേസുകളാണ് രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെയ്തിരിക്കുന്നത്. ത​മി​ഴ്നാ​ട്ടി​ല്‍ ചെ​ന്നൈ വ​ണ്ണാ​റ​പ്പേ​ട്ട, രാ​മ​നാ​ഥ​പു​രം സ്വദേശികളാണ് ഇ​ന്ന് മ​രി​ച്ച​ത്. ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് മടങ്ങിയെത്തി​യ ആ​ളാ​ണ് ചെ​ന്നൈ​യി​ല്‍ മരിച്ച​ത്. ഇ​തോ​ടെ ത​മി​ഴ്നാ​ട്ടി​ല്‍ കൊവി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 26 പു​തി​യ കേ​സു​ക​ളാ​ണ് ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ധാ​രാ​വി​യി​ലും ഒ​രാ​ള്‍​ക്ക് കൂ​ടി കൊ​റോ​ണ സ്ഥിരീകരി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 661 ആ​യി. 32 പേ​രാ​ണ് മഹാരാഷ്ട്ര​യി​ല്‍ കൊറോണ ബാ​ധി​ച്ച്‌ മ​രി​ച്ച​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എല്ലാ ആഘോഷങ്ങളിലും ബിജെപി പ്രവർത്തകർ കൂടെ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ

0
തിരുവനന്തപുരം : അലഞ്ചേരി പിതാവിന്റെ അനുഗ്രഹം വാങ്ങി, എല്ലാ ആഘോഷങ്ങളിലും ബിജെപി...

പരീക്ഷ വിജയിപ്പിക്കണമെന്ന ആവശ്യവുമായി ഉത്തരകടലാസുകളിൽ അപേക്ഷകളും കറൻസി നോട്ടുകളും

0
ബംഗളൂരു : പരീക്ഷ വിജയിപ്പിക്കണമെന്ന ആവശ്യവുമായി ഉത്തരകടലാസുകളിൽ അപേക്ഷകളും കറൻസി...

ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ന്യൂഡൽഹി : ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂബിലി...

തിരുവനന്തപുരം വിഴിഞ്ഞത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു

0
തിരുവനന്തപുരം : തിരുവനന്തപുരം വിഴിഞ്ഞത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ...