കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യു​ള്ള ആം​ബു​ല​ന്‍​സ് സ​ര്‍​വ്വീ​സു​ക​ളു​ടെ നി​ര​ക്ക് ഏ​കീ​ക​രി​ക്ക​ണ​o : സു​പ്രീംകോ​ട​തി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യു​ള്ള ആം​ബു​ല​ന്‍​സ് സ​ര്‍​വ്വീ​സു​ക​ളു​ടെ നി​ര​ക്ക് ഏ​കീ​ക​രി​ക്ക​ണ​മെ​ന്നു സു​പ്രീംകോ​ട​തി. ആംബുലന്‍സ്​ സേവനത്തിന്​ അമിത ഫീസ്​ ഈടാക്കുന്നുവെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ്​ നിര്‍ദേശം.

രോഗികളില്‍നിന്ന്​ അമിത ഫീസ്​ ഈടാക്കുന്നതില്‍ സുപ്രീംകോടതി അതൃപ്​തി പ്രകടിപ്പിച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ജി​ല്ല​ക​ള്‍ തോ​റും ആ​വ​ശ്യ​ത്തി​നു ആം​ബു​ല​ന്‍​സ് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് അ​ശോ​ക് ഭൂ​ഷ​ണ്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​ര്‍​ദേ​ശിച്ചു. കോ​വി​ഡ് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ക്കു​ന്ന​തി​നും തി​രി​കെ കൊ​ണ്ടു​പോ​കു​ന്ന​തി​നും മ​തി​യാ​യ രീ​തി​യി​ല്‍ ആം​ബു​ല​ന്‍​സ് ഇ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി​യാ​ണ് സുപ്രീംകോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

നേരത്തേ, കോവിഡ്​ പരിശോധനക്ക്​ അമിത തുക ഈടാക്കുന്നതിനെതി​രെ സുപ്രീംകോടതി ഇടപ്പെട്ടിരുന്നു. തുടര്‍ന്ന്​ കോവിഡ്​ പരിശോധനയുടെ ഫീസ്​ ഏകീകരിക്കണമെന്ന്​ സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്​തു. കൂടാതെ സ്വകാര്യ ആശുപത്രികള്‍ കോവിഡ്​ ചികിത്സക്ക്​ ഈടാക്കുന്ന അമിത ഫീസിനും സുപ്രീംകോടതി കടിഞ്ഞാണിട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...