രാജ്യത്ത് 68ശതമാനം ജനങ്ങളില്‍ കൊവിഡിനെതിരെയുള്ള ആന്റിബോഡി ഉള്ളതായി സര്‍വ്വേ റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

 ന്യൂഡല്‍ഹി : രാജ്യത്ത് അറുപത്തിയെട്ട് ശതമാനം ജനങ്ങളില്‍ കൊവിഡിനെതിരെയുള്ള ആന്റിബോഡി ഉള്ളതായി സെറോ സര്‍വ്വേ റിപ്പോര്‍ട്ട്. നാലാമത്തെ ദേശീയ സെറോ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഈ വിവരം. ആന്റിബോഡി ആര്‍ജിച്ചത് വാക്‌സിനേഷനിലൂടെയോ രോഗബാധയിലൂടെയോ ആവാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 45നും 60 നും ഇടയിലുള്ളവരിലാണ് കൂടുതല്‍ പേര്‍ ആന്റിബോഡി ആര്‍ജിച്ചത് 77.6 ശതമാനം.

ആറ് വയസിനും ഒന്‍പത് വയസിനും ഇടയിലുള്ള കുട്ടികളില്‍ 57.2 ശതമാനം പേര്‍ ആന്റിബോഡി ആര്‍ജിച്ചിട്ടുണ്ട്. പത്തിനും പതിനേഴിനും ഇടയിലുള്ള 61.6 ശതമാനം പേരിലും ആന്റിബോഡി കണ്ടെത്തി. ആന്റിബോഡി ആര്‍ജിച്ചവരില്‍ 62.2 ശതമാനവും വാക്‌സിന്‍ എടുക്കാത്തവരാണെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...