കോവിഡ് കാലത്ത് അയ്യപ്പ ഭക്തര്‍ക്ക് കരുതലായി ആയുര്‍വേദ, ഹോമിയോ വകുപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയില്‍ എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ആയുര്‍വേദ, ഹോമിയോ വകുപ്പുകള്‍ നിരവധി സേവനങ്ങളാണ് നല്‍കുന്നത്. പേശീവേദന, നടുവേദന, ഉളുക്ക്, ചതവ്, മലബന്ധം, ക്ഷീണം എന്നിവയ്ക്ക് ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ അടിയന്തിര സഹായം ലഭ്യമാണ്. ദിവസവും നൂറ് കണക്കിന് ആളുകളാണ് ആയുര്‍വേദ ചികിത്സ തേടുന്നതെന്ന് സന്നിധാനത്തെ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.വിനോദ് കൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.

ഹോമിയോ വകുപ്പ് ഭക്തര്‍ക്കും, ജീവനക്കാര്‍ക്കും പ്രതിരോധശേഷി ഉയര്‍ത്താന്‍ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മെഡിസിന്‍ നല്‍കി വരുന്നു. സാധാരണ പനി, ജലദോഷം, ശ്വാസകോശ സംബന്ധമായ അസുഖം എന്നിവയ്ക്ക് ഹോമിയോ ചികിത്സ ഫലപ്രദമാണെന്ന് സന്നിധാനത്തെ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. വേണുകുമാര്‍ പറഞ്ഞു. ഇതുവരെ 1610 പേര്‍ക്ക് ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് നല്‍കി. 350 ഓളം പേര്‍ ചികിത്സാ സഹായം നേടിയിയിട്ടുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...