അന്നം മുട്ടി ; കോവിഡ് ബ്രിഗേഡേര്‍സ് കൂലിക്കായി കൊടിപിടിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രതിസന്ധികാലത്ത് കൈതാങ്ങായവര്‍ ചെയ്ത ജോലിക്ക് കൂലി തേടിയലയുന്നു. എന്‍.എച്ച്.എമ്മിന് കീഴില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്ത കോവിഡ് ബ്രിഗേഡുമാര്‍ക്കാണ് ഈ ദുര്‍ഗതി. രണ്ടുമാസത്തെ ശമ്പളവും, ഏഴുമാസത്തെ റിസ്‌ക് അലവന്‍സും കുടിശികയിരിക്കെയാണ് ഇരുപത്തിരണ്ടായിരത്തില്‍പരം താല്‍ക്കാലിക ജീവനക്കാരെ ആരോഗ്യ വകുപ്പ് പിരിച്ചുവിട്ടത്. ഇതോടെ നീതി തേടി സമരത്തിനൊരുങ്ങുകയാണ് പിരിച്ചുവിടപ്പെട്ടവര്‍.

ജോലി രാജിവച്ചാണ് വൈപ്പിനിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായിരുന്ന ജീന കോവിഡ് ആശുപത്രിയില്‍ നഴ്‌സിങ് അസിസ്റ്റന്റായത്. ജോലിയില്‍ 100 ദിവസം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആരോഗ്യവകുപ്പിലും ദേശീയ ആരോഗ്യദൗത്യത്തിനും കീഴില്‍ ഒഴിവ് വരുന്ന തസ്തികകളിലേക്കുള്ള നിയമനത്തില്‍ മുന്‍ഗണന നല്‍കുമെന്ന് വാഗ്ദാനവും നല്‍കി. ഇവയെല്ലാം കണക്കിലെടുത്താണ് ജീനയെ പോലെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ മഹാമാരിക്കാലത്ത് കോവിഡ് മുന്‍നിര പോരാളികളായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...