പത്തനംതിട്ടയില്‍ ഇന്ന് 880 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – സെപ്തംബര്‍ 23

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് :  ജില്ലയില്‍ ഇന്ന് 880 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 878 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്

1. അടൂര്‍ 41
2. പന്തളം 32
3. പത്തനംതിട്ട 38
4. തിരുവല്ല 56
5. ആനിക്കാട് 10
6. ആറന്മുള 20
7. അരുവാപുലം 9
8. അയിരൂര്‍ 17
9. ചെന്നീര്‍ക്കര 4
10. ചെറുകോല്‍ 6
11. ചിറ്റാര്‍ 5
12. ഏറത്ത് 16
13. ഇലന്തൂര്‍ 15
14. ഏനാദിമംഗലം 6
15. ഇരവിപേരൂര്‍ 17
16. ഏഴംകുളം 17
17. എഴുമറ്റൂര്‍ 18
18. കടമ്പനാട് 18
19. കടപ്ര 3
20. കലഞ്ഞൂര്‍ 24
21. കല്ലൂപ്പാറ 6
22. കവിയൂര്‍ 16
23. കൊടുമണ്‍ 50
24. കോയിപ്രം 16
25. കോന്നി 24
26. കൊറ്റനാട് 9
27. കോട്ടാങ്ങല്‍ 13
28. കോഴഞ്ചേരി 9
29. കുളനട 16
30. കുന്നന്താനം 13
31. കുറ്റൂര്‍ 9
32. മലയാലപ്പുഴ 3
33. മല്ലപ്പളളി 13
34. മല്ലപ്പുഴശ്ശേരി 9
35. മെഴുവേലി 6
36. മൈലപ്ര 2
37. നാറാണംമൂഴി 21
38. നാരങ്ങാനം 12
39. നെടുമ്പ്രം 6
40. നിരണം 6
41. ഓമല്ലൂര്‍ 8
42. പള്ളിക്കല്‍ 35
43. പന്തളം-തെക്കേക്കര 16
44. പെരിങ്ങര 7
45. പ്രമാടം 26
46. പുറമറ്റം 5
47. റാന്നി 14
48. റാന്നി-പഴവങ്ങാടി 10
49. റാന്നി-പെരുനാട് 21
50. സീതത്തോട് 1
51. തണ്ണിത്തോട് 3
52. തോട്ടപ്പുഴശ്ശേരി 9
53. തുമ്പമണ്‍ 4
54. വടശ്ശേരിക്കര 26
55. വളളിക്കോട് 16
56. വെച്ചൂച്ചിറ 48

ജില്ലയില്‍ ഇതുവരെ ആകെ 173931 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 166349 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 10 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) റാന്നി-പെരുനാട് സ്വദേശി (72) 22.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
2) അടൂര്‍ സ്വദേശി (81) 19.09.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
3) കുന്നന്താനം സ്വദേശി (63) 20.09.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
4) മല്ലപ്പളളി സ്വദേശി (80) 21.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു.
5) റാന്നി-അങ്ങാടി സ്വദേശി (75) 20.09.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
6) തിരുവല്ല സ്വദേശി (80) 16.09.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
7) ഏഴംകുളം സ്വദേശി (78) 21.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
8) കൂടല്‍ സ്വദേശി (69) 22.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു.
9) കുളനട സ്വദേശി (50) 22.09.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
10) നാറാണംമൂഴി സ്വദേശി (89) 22.09.2021ന് സ്വവസതിയില്‍ മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 176 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 164542 ആണ്. പത്തനംതിട്ട ജില്ലക്കാരായ 8306 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 8050 പേര്‍ ജില്ലയിലും 256 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 15273 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5747 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2903 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.42 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...