പത്തനംതിട്ടയില്‍ ഇന്ന് 1008 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ആഗസ്റ്റ്‌ 25

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 1008 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 1005 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ആറു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 37
2. പന്തളം 40
3. പത്തനംതിട്ട 40
4. തിരുവല്ല 44
5. ആനിക്കാട് 11
6. ആറന്മുള 27
7. അരുവാപുലം 12
8. അയിരൂര്‍ 25
9. ചെന്നീര്‍ക്കര 29
10. ചെറുകോല്‍ 10
11. ചിറ്റാര്‍ 2
12. ഏറത്ത് 9
13. ഇലന്തൂര്‍ 12
14. ഏനാദിമംഗലം 24
15. ഇരവിപേരൂര്‍ 15
16. ഏഴംകുളം 37
17. എഴുമറ്റൂര്‍ 8
18. കടമ്പനാട് 30
19. കടപ്ര 5
20. കലഞ്ഞൂര്‍ 12
21. കല്ലൂപ്പാറ 21
22. കവിയൂര്‍ 3
23. കൊടുമണ്‍ 24
24. കോയിപ്രം 34
25. കോന്നി 33
26. കൊറ്റനാട് 7
27. കോട്ടാങ്ങല്‍ 18
28. കോഴഞ്ചേരി 9
29. കുളനട 34
30. കുന്നന്താനം 26
31. കുറ്റൂര്‍ 5
32. മലയാലപ്പുഴ 18
33. മല്ലപ്പളളി 23
34. മല്ലപ്പുഴശേരി 4
35. മെഴുവേലി 32
36. മൈലപ്ര 10
37. നാറാണംമൂഴി 10
38. നാരങ്ങാനം 20
39. നെടുമ്പ്രം 1
40. നിരണം 5
41. ഓമല്ലൂര്‍ 25
42. പള്ളിക്കല്‍ 22
43. പന്തളം-തെക്കേക്കര 9
44. പെരിങ്ങര 13
45. പ്രമാടം 46
46. പുറമറ്റം 5
47. റാന്നി 9
48. റാന്നി-പഴവങ്ങാടി 5
49. റാന്നി-അങ്ങാടി 13
50. റാന്നി-പെരുനാട് 6
51. സീതത്തോട് 1
52. തണ്ണിത്തോട് 22
53. തോട്ടപ്പുഴശേരി 11
54. തുമ്പമണ്‍ 4
55. വടശേരിക്കര 9
56. വളളിക്കോട് 31
57. വെച്ചൂച്ചിറ 11

ജില്ലയില്‍ ഇതുവരെ ആകെ 146042 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 138485 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 11 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ഏഴംകുളം സ്വദേശി (81) 22.08.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) പളളിക്കല്‍ സ്വദേശി (86) 23.08.2021ന് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) റാന്നി-അങ്ങാടി സ്വദേശി (85) 23.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) പന്തളം സ്വദേശി (84) 23.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5) തോട്ടപ്പുഴശേരി സ്വദേശി (81) 21.08.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
6) പത്തനംതിട്ട സ്വദേശി (74) 23.08.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
7) കോട്ടാങ്ങല്‍ സ്വദേശി (63) 22.06.2021ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
8) കൊടുമണ്‍ സ്വദേശി (65) 20.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
9) കടമ്പനാട് സ്വദേശി (71) 11.08.2021ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
10) മലയാലപ്പുഴ സ്വദേശി (65) 24.08.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
11) ഏനാദിമംഗലം സ്വദേശി (78) 24.08.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 510 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 137359 ആണ്. പത്തനംതിട്ട ജില്ലക്കാരായ 7775 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 7600 പേര്‍ ജില്ലയിലും 175 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 16728 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും  സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 8280 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3198 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.42 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 16 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...