പത്തനംതിട്ടയില്‍ ഇന്ന് 1078 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – സെപ്തംബര്‍ 03

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 1078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 1076 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 17
2. പന്തളം 38
3. പത്തനംതിട്ട 48
4. തിരുവല്ല 53
5. ആനിക്കാട് 12
6. ആറന്മുള 26
7. അരുവാപുലം 32
8. അയിരൂര്‍ 9
9. ചെന്നീര്‍ക്കര 36
10. ചെറുകോല്‍ 16
11. ചിറ്റാര്‍ 23
12. ഏറത്ത് 18
13. ഇലന്തൂര്‍ 30
14. ഏനാദിമംഗലം 32
15. ഇരവിപേരൂര്‍ 19
16. ഏഴംകുളം 19
17. എഴുമറ്റൂര്‍ 9
18. കടമ്പനാട് 50
19. കടപ്ര 10
20. കലഞ്ഞൂര്‍ 12
21. കല്ലൂപ്പാറ 8
22. കവിയൂര്‍ 1
23. കൊടുമണ്‍ 35
24. കോയിപ്രം 41
25. കോന്നി 31
26. കൊറ്റനാട് 7
27. കോട്ടാങ്ങല്‍ 9
28. കോഴഞ്ചേരി 14
29. കുളനട 24
30. കുന്നന്താനം 5
31. കുറ്റൂര്‍ 8
32. മലയാലപ്പുഴ 19
33. മല്ലപ്പളളി 10
34. മല്ലപ്പുഴശേരി 13
35. മെഴുവേലി 68
36. മൈലപ്ര 14
37. നാറാണംമൂഴി 7
38. നാരങ്ങാനം 10
39. നെടുമ്പ്രം 7
40. നിരണം 2
41. ഓമല്ലൂര്‍ 23
42. പള്ളിക്കല്‍ 19
43. പന്തളം-തെക്കേക്കര 14
44. പെരിങ്ങര 19
45. പ്രമാടം 30
46. പുറമറ്റം 3
47. റാന്നി 11
48. റാന്നി-പഴവങ്ങാടി 8
49. റാന്നി-അങ്ങാടി 2
50. റാന്നി-പെരുനാട് 9
51. സീതത്തോട് 3
52. തണ്ണിത്തോട് 11
53. തോട്ടപ്പുഴശേരി 27
54. തുമ്പമണ്‍ 5
55. വടശേരിക്കര 27
56. വളളിക്കോട് 16
57. വെച്ചൂച്ചിറ 9

ജില്ലയില്‍ ഇതുവരെ ആകെ 156687 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 149119 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) അരുവാപുലം സ്വദേശി (60) 28.08.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
2) ഓമല്ലൂര്‍ സ്വദേശി (90) 01.09.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) ഏനാദിമംഗലം സ്വദേശി (78) 03.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 1039 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 143396 ആണ്. പത്തനംതിട്ട ജില്ലക്കാരായ 12334 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 12141 പേര്‍ ജില്ലയിലും 193 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 20556 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 7722 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

4605 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.41 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 18.1 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ ; കഞ്ചാവുമായി ജോത്സ്യൻ പിടിയിൽ

0
പയ്യന്നൂർ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവുമായി ജോത്സ്യൻ...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ നടപടി

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ നടപടി....

ഇസ്രായേലും ലെബനനും വെടിനിര്‍ത്തല്‍ കരാര്‍ പുതുക്കുന്നു

0
വാഷിംഗ്ടണ്‍: ഇസ്രായേലും ലെബനനും വെടിനിര്‍ത്തല്‍ കരാര്‍ പുതുക്കുന്നു. ഇക്കാര്യത്തില്‍ സമഗ്ര കരാര്‍...

അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ

0
തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ...