കോന്നിയില്‍ ഡി.വൈ.എഫ്.ഐ മാർച്ച് ; സൊസൈറ്റിയിലെ സാമ്പത്തിക ക്രമക്കേട് അന്വേക്കണമെന്നാവശ്യപ്പെട്ട്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി അഗ്രികൾച്ചറൽ റൂറൽ ഇംപ്രൂമെന്‍റ് കോപ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക ക്രമക്കേട് അന്വേക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ സൊസൈറ്റിയിലേക്ക് മാർച്ച് നടത്തി . മാർച്ച് ജില്ലാ പ്രസിഡന്‍റ് സംഗേഷ് ജി നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് വി.ശിവകുമാർ അധ്യക്ഷനായി ജില്ലാ കമ്മിറ്റി അംഗം സി.സുമേഷ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ആർ.ശ്രീഹരി, എ.എസ് ഷിജു, മേഖല പ്രസിഡന്‍റ് പ്രജിത വിമൽ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് എം.അനീഷ് കുമാർ സ്വാഗതവും മേഖല സെക്രട്ടറി അഷ്റഫ് നന്ദിയും പറഞ്ഞു.

ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ പ്രസിഡൻ്റായുള്ള സൊസൈറ്റിയിൽ വൻ സാമ്പത്തിക ക്രമക്കേടാണ് നടന്നിട്ടുള്ളതെന്നും. ഇത് സംബദ്ധിച്ച് നിരവധി പരാതികൾ വകുപ്പ് തലത്തിൽ ലഭിച്ചിട്ടുണ്ട്. സഹകരണ നിയമങ്ങൾ കാറ്റിൽ പറത്തി ഇഷ്ടക്കാർക്ക് വായ്പ അനുവദിച്ചു കൊടുകയും. വായ്പ എടുത്തവരിൽ നിന്ന് കമ്മീഷൻ പറ്റുകയും ചെയ്യുന്ന ഭരണ സമിതിയാണ് സൊസൈറ്റി ഭരിക്കുന്നതെന്നും. സൊസൈറ്റി ആരംഭിച്ചതുമുതൽ ഓണററി സെക്രട്ടറിയാണ് ഉള്ളത്. എന്നാൽ ഓണററി സെക്രട്ടറിയെ നോക്കുകുത്തിയാക്കി പ്രസിഡന്‍റ് തന്നിഷ്ടപ്രകാരമാണ് പലതും ചെയ്യുന്നതെന്ന് സമരക്കാർ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...