പത്തനംതിട്ടയില്‍ ഇന്ന് 2517 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ – ജനുവരി 30

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 2517 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2275 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 222718 ആണ്. പത്തനംതിട്ട ജില്ലക്കാരായ 12901 പേര്‍ രോഗികളായിട്ടുണ്ട്. 12622 പേര്‍ ജില്ലയിലും 279 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 3857 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 2517 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ്  ബാധിതരായരണ്ടുപേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1)ഇലന്തൂര്‍ സ്വദേശി(65 ) 29.01.2022ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 2) കടപ്ര സ്വദേശി (90) 29.01.2022ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്.

1 അടൂര്‍ 78
2 പന്തളം 89
3 പത്തനംതിട്ട 182
4 തിരുവല്ല 166
5 ആനിക്കാട് 31
6 ആറന്‍മുള 76
7 അരുവാപ്പുലം 34
8 അയിരൂര്‍ 58
9 ചെന്നീര്‍ക്കര 43
10 ചെറുകോല്‍ 19

11 ചിറ്റാര്‍ 16
12 ഏറത്ത് 34
13 ഇലന്തൂര്‍ 36
14 ഏനാദിമംഗലം 15
15 ഇരവിപേരൂര്‍ 36
16 ഏഴംകുളം 44
17 എഴുമറ്റൂര്‍ 30
18 കടമ്പനാട് 46
19 കടപ്ര 23
20 കലഞ്ഞൂര്‍ 50

21 കല്ലൂപ്പാറ 33
22 കവിയൂര്‍ 21
23 കൊടുമണ്‍ 39
24 കോയിപ്രം 48
25 കോന്നി 95
26 കൊറ്റനാട് 24
27 കോട്ടാങ്ങല്‍ 23
28 കോഴഞ്ചേരി 45
29 കുളനട 56
30 കുന്നന്താനം 46

31 കുറ്റൂര്‍ 13
32 മലയാലപ്പുഴ 50
33 മല്ലപ്പള്ളി 77
34 മല്ലപ്പുഴശേരി 28
35 മെഴുവേലി 38
36 മൈലപ്ര 28
37 നാറാണംമൂഴി 28
38 നാരങ്ങാനം 40
39 നെടുമ്പ്രം 19
40 നിരണം 16

41 ഓമല്ലൂര്‍ 49
42 പള്ളിക്കല്‍ 42
43 പന്തളം തെക്കേക്കര 29
44 പെരിങ്ങര 27
45 പ്രമാടം 75
46 പുറമറ്റം 22
47 റാന്നി 50
48 റാന്നി- പഴവങ്ങാടി 43
49 റാന്നി- അങ്ങാടി 19
50 റാന്നി-പെരുനാട് 29

51 സീതത്തോട് 5
52 തണ്ണിത്തോട് 18
53 തോട്ടപ്പുഴശേരി 44
54 തുമ്പമണ്‍ 29
55 വടശേരിക്കര 54
56 വള്ളിക്കോട് 33
57 വെച്ചൂച്ചിറ 65

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...