പത്തനംതിട്ടയില്‍ ഇന്ന് 1154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ – സെപ്തംബര്‍ 04

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 1154 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തു നിന്നും വന്നതും 1152 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്.

1 അടൂര്‍ 22
2 പന്തളം 12
3 പത്തനംതിട്ട 51
4 തിരുവല്ല 40
5 ആനിക്കാട് 12
6 ആറന്‍മുള 57
7 അരുവാപ്പുലം 7
8 അയിരൂര്‍ 20
9 ചെന്നീര്‍ക്കര 16
10 ചെറുകോല്‍ 17
11 ചിറ്റാര്‍ 18
12 ഏറത്ത് 17
13 ഇലന്തൂര്‍ 23
14 ഏനാദിമംഗലം 46
15 ഇരവിപേരൂര്‍ 20
16 ഏഴംകുളം 16
17 എഴുമറ്റൂര്‍ 20
18 കടമ്പനാട് 31
19 കടപ്ര 10
20 കലഞ്ഞൂര്‍ 15
21 കല്ലൂപ്പാറ 16
22 കവിയൂര്‍ 5
23 കൊടുമണ്‍ 23
24 കോയിപ്രം 49
25 കോന്നി 27
26 കൊറ്റനാട് 19
27 കോട്ടാങ്ങല്‍ 10
28 കോഴഞ്ചേരി 16
29 കുളനട 26
30 കുന്നന്താനം 11
31 കുറ്റൂര്‍ 6
32 മലയാലപ്പുഴ 4
33 മല്ലപ്പള്ളി 12
34 മല്ലപ്പുഴശേരി 10
35 മെഴുവേലി 7
36 മൈലപ്ര 9
37 നാറാണംമൂഴി 17
38 നാരങ്ങാനം 38
39 നെടുമ്പ്രം 13
40 നിരണം 9
41 ഓമല്ലൂര്‍ 26
42 പള്ളിക്കല്‍ 13
43 പന്തളം തെക്കേക്കര 37
44 പെരിങ്ങര 13
45 പ്രമാടം 33
46 പുറമറ്റം 69
47 റാന്നി 13
48 റാന്നി- പഴവങ്ങാടി 15
49 റാന്നി- അങ്ങാടി 6
50 റാന്നി-പെരുനാട് 17
51 സീതത്തോട് 46
52 തണ്ണിത്തോട് 7
53 തോട്ടപ്പുഴശേരി 8
54 തുമ്പമണ്‍ 3
55 വടശേരിക്കര 29
56 വള്ളിക്കോട് 16
57 വെച്ചൂച്ചിറ 6

ജില്ലയില്‍ ഇതുവരെ 157836 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 150271 പേര്‍ സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്- 19 ബാധിതരായ ഏഴു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1. മല്ലപ്പള്ളി സ്വദേശി (62) 03.09.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു
2. തിരുവല്ല സ്വദേശി (84) 03.09.2021 ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു
3. പത്തനംതിട്ട സ്വദേശി (63) 02.09.2021 ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു
4. മെഴുവേലി സ്വദേശി (87) 02.09.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു
5. കവിയൂര്‍ സ്വദേശി (43 ) 02.09.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു
6. കടപ്ര സ്വദേശി (65 ) 01.09.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു
7. കടപ്ര സ്വദേശി (44 ) 03.09.2021 ന് മരണമടഞ്ഞു. മരണശേഷം കോവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 1025 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 144421 ആണ്. പത്തനംതിട്ട ജില്ലക്കാരായ 12451 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 12249 പേര്‍ ജില്ലയിലും 202 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 20830 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 6886 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 4525 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്- 19 മൂലമുള്ള മരണനിരക്ക് 0.41 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...