പത്തനംതിട്ടയില്‍ ഇന്ന് 1262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 23

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് :  പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 1146  പേര്‍ രോഗ മുക്തരായി. ഇതുവരെ 223071  പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗ മുക്തരായവരുടെ എണ്ണം 213080  ആണ്. പത്തനംതിട്ട ജില്ലക്കാരായ 8486 പേര്‍ രോഗികളായിട്ടുണ്ട്. 8261 പേര്‍   ജില്ലയിലും 225 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 3627 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന്  രോഗബാധിതരായവരുടെ   തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:

1 അടൂര്‍   43
2 പന്തളം    35
3 പത്തനംതിട്ട   129
4 തിരുവല്ല   61
5 ആനിക്കാട്   7
6 ആറന്‍മുള   29
7 അരുവാപ്പുലം    17
8 അയിരൂര്‍   32
9 ചെന്നീര്‍ക്കര   15
10 ചെറുകോല്‍   14
11 ചിറ്റാര്‍   5
12 ഏറത്ത്   12
13 ഇലന്തൂര്‍    22

14 ഏനാദിമംഗലം   10
15 ഇരവിപേരൂര്‍   8
16 ഏഴംകുളം    13
17 എഴുമറ്റൂര്‍   10
18 കടമ്പനാട്   14
19 കടപ്ര   17
20 കലഞ്ഞൂര്‍   28
21 കല്ലൂപ്പാറ   17
22 കവിയൂര്‍ 2
23 കൊടുമണ്‍   33
24 കോയിപ്രം   25

25 കോന്നി   71
26 കൊറ്റനാട്   9
27 കോട്ടാങ്ങല്‍ 11
28 കോഴഞ്ചേരി   25
29 കുളനട   16
30 കുന്നന്താനം   36
31 കുറ്റൂര്‍ 4
32 മലയാലപ്പുഴ   22
33 മല്ലപ്പള്ളി    41
34 മല്ലപ്പുഴശേരി   22
35 മെഴുവേലി    17
36 മൈലപ്ര    13
37 നാറാണംമൂഴി   9
38 നാരങ്ങാനം   21
39 നെടുമ്പ്രം   15
40 നിരണം     4

41 ഓമല്ലൂര്‍    26
42 പള്ളിക്കല്‍    11
43 പന്തളം തെക്കേക്കര   6
44 പെരിങ്ങര   28
45 പ്രമാടം   65
46 പുറമറ്റം   12
47 റാന്നി     18
48 റാന്നി- പഴവങ്ങാടി   32
49 റാന്നി- അങ്ങാടി   18
50 റാന്നി-പെരുനാട്   7
51 സീതത്തോട്    3
52 തണ്ണിത്തോട്    12
53 തോട്ടപ്പുഴശേരി   13
54 തുമ്പമണ്‍   9
55 വടശേരിക്കര   10
56 വള്ളിക്കോട്   33
57 വെച്ചൂച്ചിറ   23

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...