പത്തനംതിട്ടയില്‍ ഇന്ന് 128 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 25

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 128 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ 205191 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് 127 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം  202717  ആണ്. പത്തനംതിട്ട ജില്ലക്കാരായ 1019 പേര്‍ രോഗികളായിട്ടുണ്ട്. 987 പേര്‍   ജില്ലയിലും 32 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 4926   പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 2620 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന്  രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:

1 അടൂര്‍    3
2 പന്തളം   0
3 പത്തനംതിട്ട   10
4 തിരുവല്ല    10
5 ആനിക്കാട്   2
6 ആറന്‍മുള    9
7 അരുവാപ്പുലം    1
8 അയിരൂര്‍    2
9 ചെന്നീര്‍ക്കര    0
10 ചെറുകോല്‍   1
11 ചിറ്റാര്‍   0
12 ഏറത്ത്   1

13 ഇലന്തൂര്‍    1
14 ഏനാദിമംഗലം   1
15 ഇരവിപേരൂര്‍   8
16 ഏഴംകുളം    2
17 എഴുമറ്റൂര്‍   3
18 കടമ്പനാട്    1
19 കടപ്ര   1
20 കലഞ്ഞൂര്‍   1
21 കല്ലൂപ്പാറ   3
22 കവിയൂര്‍ 2
23 കൊടുമണ്‍   1

24 കോയിപ്രം   4
25 കോന്നി   4
26 കൊറ്റനാട്   3
27 കോട്ടാങ്ങല്‍   1
28 കോഴഞ്ചേരി   3
29 കുളനട   2
30 കുന്നന്താനം   6
31 കുറ്റൂര്‍   0
32 മലയാലപ്പുഴ    0
33 മല്ലപ്പള്ളി    7
34 മല്ലപ്പുഴശേരി   0
35 മെഴുവേലി     3
36 മൈലപ്ര    0
37 നാറാണംമൂഴി   0

38 നാരങ്ങാനം   2
39 നെടുമ്പ്രം     0
40 നിരണം     1
41 ഓമല്ലൂര്‍   2
42 പള്ളിക്കല്‍   1
43 പന്തളം തെക്കേക്കര   2
44 പെരിങ്ങര    2
45 പ്രമാടം     5
46 പുറമറ്റം   1
47 റാന്നി   1

48 റാന്നി- പഴവങ്ങാടി    0
49 റാന്നി- അങ്ങാടി   5
50 റാന്നി-പെരുനാട്   0
51 സീതത്തോട്   0
52 തണ്ണിത്തോട്   0
53 തോട്ടപ്പുഴശേരി   5
54 തുമ്പമണ്‍    1
55 വടശേരിക്കര    0
56 വള്ളിക്കോട്   3
57 വെച്ചൂച്ചിറ   3

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...