പത്തനംതിട്ടയില്‍ ഇന്ന് 167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – നവംബര്‍ 24

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതുവരെ ആകെ 199861 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) ഇലന്തൂര്‍ സ്വദേശി (75) 23.11.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു. ജില്ലയില്‍ ഇന്ന് 357 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 196392 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2078 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1998 പേര്‍ ജില്ലയിലും 80 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്.

1. അടൂര്‍ 4
2. പന്തളം 8
3. പത്തനംതിട്ട 9
4. തിരുവല്ല 9
5. ആനിക്കാട് 5
6. ആറന്മുള 15
7. അരുവാപുലം 0
8. അയിരൂര്‍ 1
9. ചെന്നീര്‍ക്കര 0
10. ചെറുകോല്‍ 2
11. ചിറ്റാര്‍ 1

12. ഏറത്ത് 0
13. ഇലന്തൂര്‍ 2
14. ഏനാദിമംഗലം 0
15. ഇരവിപേരൂര്‍ 2
16. ഏഴംകുളം 4
17. എഴുമറ്റൂര്‍ 5
18. കടമ്പനാട് 2
19. കടപ്ര 0
20. കലഞ്ഞൂര്‍ 3
21. കല്ലൂപ്പാറ 0
22. കവിയൂര്‍ 3

23. കൊടുമണ്‍ 5
24. കോയിപ്രം 18
25. കോന്നി 10
26. കൊറ്റനാട് 3
27. കോട്ടാങ്ങല്‍ 0
28. കോഴഞ്ചേരി 4
29. കുളനട 1
30. കുന്നന്താനം 5
31. കുറ്റൂര്‍ 0
32. മലയാലപ്പുഴ 0
33. മല്ലപ്പളളി 2
34. മല്ലപ്പുഴശ്ശേരി 1

35. മെഴുവേലി 3
36. മൈലപ്ര 1
37. നാറാണംമൂഴി 1
38. നാരങ്ങാനം 2
39. നെടുമ്പ്രം 0
40. നിരണം 0
41. ഓമല്ലൂര്‍ 5
42. പള്ളിക്കല്‍ 2
43. പന്തളം-തെക്കേക്കര 2
44. പെരിങ്ങര 4
45. പ്രമാടം 2
46. പുറമറ്റം 1
47. റാന്നി 0
48. റാന്നി-പഴവങ്ങാടി 1

49. റാന്നി-അങ്ങാടി 0
50. റാന്നി-പെരുനാട് 0
51. സീതത്തോട് 0
52. തണ്ണിത്തോട് 0
53. തോട്ടപ്പുഴശേരി 3
54. തുമ്പമണ്‍ 0
55. വടശേരിക്കര 2
56. വളളിക്കോട് 3
57. വെച്ചൂച്ചിറ 11

ജില്ലയില്‍ ആകെ 8546 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3298 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോട്ടമൺ കാവ് ദേവി ക്ഷേത്രത്തിലെ രാമായണമാസ ആചരണത്തിന് സമാപനം

0
റാന്നി: തോട്ടമൺ കാവ് ദേവി ക്ഷേത്രത്തിലെ രാമായണമാസ ആചരണത്തിന്റെ സമാപനം ക്ഷേത്രം...

സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതിന് കാർ ഡ്രൈവറുടെ മൂക്ക് ഇടിച്ചു തകർത്തു : പത്തനംതിട്ട...

0
പത്തനംതിട്ട: സ്കൂട്ടറിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ച് കാർ ഡ്രൈവറുടെ മൂക്കിന്റെ പാലം...

വിമാന ടിക്കറ്റ് നിരക്ക് വർധന: യാത്രാനിരക്ക് കൊള്ളയടിക്കുന്ന കമ്പനികൾക്കെതിരെ വിമർശനവുമായി സുപ്രീം കോടതി

0
ദില്ലി: അമിത വിമാന ടിക്കറ്റ് നിരക്കിൽ വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം....

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...