പത്തനംതിട്ടയില്‍ ഇന്ന് 170 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 12

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 170 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ 203265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 192 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 200228 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1600 പേര്‍ രോഗികളായിട്ടുണ്ട്. 1555 പേര്‍ ജില്ലയിലും 45 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 6824 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 1677 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:

1 അടൂര്‍ 13
2 പന്തളം 5
3 പത്തനംതിട്ട 10
4 തിരുവല്ല 5
5 ആനിക്കാട് 3
6 ആറന്‍മുള 4
7 അരുവാപ്പുലം 0
8 അയിരൂര്‍ 3
9 ചെന്നീര്‍ക്കര 5
10 ചെറുകോല്‍ 1
11 ചിറ്റാര്‍ 1
12 ഏറത്ത് 3

13 ഇലന്തൂര്‍ 1
14 ഏനാദിമംഗലം 4
15 ഇരവിപേരൂര്‍ 8
16 ഏഴംകുളം 2
17 എഴുമറ്റൂര്‍ 3
18 കടമ്പനാട് 4
19 കടപ്ര 2
20 കലഞ്ഞൂര്‍ 4
21 കല്ലൂപ്പാറ 1
22 കവിയൂര്‍ 10
23 കൊടുമണ്‍ 4
24 കോയിപ്രം 5
25 കോന്നി 5

26 കൊറ്റനാട് 1
27 കോട്ടാങ്ങല്‍ 0
28 കോഴഞ്ചേരി 1
29 കുളനട 2
30 കുന്നന്താനം 13
31 കുറ്റൂര്‍ 0
32 മലയാലപ്പുഴ 2
33 മല്ലപ്പള്ളി 3
34 മല്ലപ്പുഴശേരി 1
35 മെഴുവേലി 0
36 മൈലപ്ര 1
37 നാറാണംമൂഴി 1
38 നാരങ്ങാനം 1

39 നെടുമ്പ്രം 0
40 നിരണം 1
41 ഓമല്ലൂര്‍ 1
42 പള്ളിക്കല്‍ 4
43 പന്തളം തെക്കേക്കര 2
44 പെരിങ്ങര 3
45 പ്രമാടം 0
46 പുറമറ്റം 1
47 റാന്നി 1
48 റാന്നി- പഴവങ്ങാടി 2

49 റാന്നി- അങ്ങാടി 6
50 റാന്നി-പെരുനാട് 2
51 സീതത്തോട് 3
52 തണ്ണിത്തോട് 0
53 തോട്ടപ്പുഴശേരി 4
54 തുമ്പമണ്‍ 1
55 വടശേരിക്കര 4
56 വള്ളിക്കോട് 1
57 വെച്ചൂച്ചിറ 3

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...