പത്തനംതിട്ടയില്‍ ഇന്ന് 2063 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 27

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2063 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 770 പേര്‍ രോഗമുക്തരായി. ആകെ 231010 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 215899 ആണ്. പത്തനംതിട്ട ജില്ലക്കാരായ 13598 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 13362 പേര്‍ ജില്ലയിലും 236 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 6124 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 51
2. പന്തളം 60
3. പത്തനംതിട്ട 145
4. തിരുവല്ല 196
5. ആനിക്കാട് 44
6. ആറന്മുള 42
7. അരുവാപുലം 41
8. അയിരൂര്‍ 31
9. ചെന്നീര്‍ക്കര 32
10. ചെറുകോല്‍ 35
11. ചിറ്റാര്‍ 8
12. ഏറത്ത് 28
13. ഇലന്തൂര്‍ 32

14. ഏനാദിമംഗലം 24
15. ഇരവിപേരൂര്‍ 34
16. ഏഴംകുളം 31
17. എഴുമറ്റൂര്‍ 38
18. കടമ്പനാട് 31
19. കടപ്ര 19
20. കലഞ്ഞൂര്‍ 37
21. കല്ലൂപ്പാറ 32
22. കവിയൂര്‍ 18
23. കൊടുമണ്‍ 37
24. കോയിപ്രം 48
25. കോന്നി 87
26. കൊറ്റനാട് 18

27. കോട്ടാങ്ങല്‍ 34
28. കോഴഞ്ചേരി 51
29. കുളനട 26
30. കുന്നന്താനം 55
31. കുറ്റൂര്‍ 16
32. മലയാലപ്പുഴ 24
33. മല്ലപ്പളളി 62
34. മല്ലപ്പുഴശേരി 21
35. മെഴുവേലി 11
36. മൈലപ്ര 23
37. നാറാണംമൂഴി 14
38. നാരങ്ങാനം 30
39. നെടുമ്പ്രം 15

40. നിരണം 9
41. ഓമല്ലൂര്‍ 29
42. പള്ളിക്കല്‍ 57
43. പന്തളം-തെക്കേക്കര 20
44. പെരിങ്ങര 35
45. പ്രമാടം 81
46. പുറമറ്റം 16
47. റാന്നി 36
48. റാന്നി-പഴവങ്ങാടി 25
49. റാന്നി-അങ്ങാടി 15
50. റാന്നി-പെരുനാട് 23
51. സീതത്തോട് 7
52. തണ്ണിത്തോട് 22
53. തോട്ടപ്പുഴശേരി 12
54. തുമ്പമണ്‍ 10
55. വടശേരിക്കര 25
56. വളളിക്കോട് 35
57. വെച്ചൂച്ചിറ 25

ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ഇരവിപേരൂര്‍ സ്വദേശി (75) 26.01.2022ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 2) റാന്നി പഴവങ്ങാടി സ്വദേശി (88) 27.01.2022ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു. 3) കുറ്റൂര്‍ സ്വദേശി (88) 26.01.2022ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...