റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ.പി.സി.സി ആഹ്വാനം അനുസരിച്ച് ജില്ലയിലൊട്ടാകെ ഡി.സി.സി, ബ്ലോക്ക്, മണ്ഡലം, വാര്‍ഡ്, ബൂത്ത്, യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ഇന്ത്യയുടെ 73-ാം റിപ്പബ്ലിക്ക് ദിനം ആചരിച്ചു. ആഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട രാജീവ് ഭവനില്‍ ആന്റോ ആന്റണി എം.പി നിര്‍വ്വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തു. പതാക ഉയര്‍ത്തല്‍, വന്ദേമാതരം, ദേശഭക്തി ഗാനങ്ങള്‍, റിപ്പബ്ലിക് ദിന സമ്മേളനങ്ങള്‍, മധുരം വിതരണം ചെയ്യല്‍ എന്നിവ വിവിധ തലങ്ങളില്‍ സംഘടിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...