പത്തനംതിട്ടയില്‍ ഇന്ന് 212 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – നവംബര്‍ 20

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 207 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്.

1. അടൂര്‍ 2
2. പന്തളം 4
3. പത്തനംതിട്ട 11
4. തിരുവല്ല 33
5. ആനിക്കാട് 0
6. ആറന്മുള 7
7. അരുവാപുലം 0
8. അയിരൂര്‍ 6
9. ചെന്നീര്‍ക്കര 1
10. ചെറുകോല്‍ 3
11. ചിറ്റാര്‍ 0

12. ഏറത്ത് 0
13. ഇലന്തൂര്‍ 3
14. ഏനാദിമംഗലം 5
15. ഇരവിപേരൂര്‍ 3
16. ഏഴംകുളം 3
17. എഴുമറ്റൂര്‍ 10
18. കടമ്പനാട് 2
19. കടപ്ര 4
20. കലഞ്ഞൂര്‍ 5
21. കല്ലൂപ്പാറ 1
22. കവിയൂര്‍ 2
23. കൊടുമണ്‍ 3
24. കോയിപ്രം 6
25. കോന്നി 5
26. കൊറ്റനാട് 2
27. കോട്ടാങ്ങല്‍ 3

28. കോഴഞ്ചേരി 2
29. കുളനട 6
30. കുന്നന്താനം 10
31. കുറ്റൂര്‍ 13
32. മലയാലപ്പുഴ 1
33. മല്ലപ്പളളി 14
34. മല്ലപ്പുഴശ്ശേരി 0
35. മെഴുവേലി 1
36. മൈലപ്ര 0
37. നാറാണംമൂഴി 1
38. നാരങ്ങാനം 2

39. നെടുമ്പ്രം 2
40. നിരണം 1
41. ഓമല്ലൂര്‍ 0
42. പള്ളിക്കല്‍ 2
43. പന്തളം-തെക്കേക്കര 1
44. പെരിങ്ങര 2
45. പ്രമാടം 2
46. പുറമറ്റം 8
47. റാന്നി 3
48. റാന്നി-പഴവങ്ങാടി 1
49. റാന്നി-അങ്ങാടി 2

50. റാന്നി-പെരുനാട് 2
51. സീതത്തോട് 1
52. തണ്ണിത്തോട് 1
53. തോട്ടപ്പുഴശ്ശേരി 1
54. തുമ്പമണ്‍ 0
55. വടശ്ശേരിക്കര 0
56. വളളിക്കോട് 7
57. വെച്ചൂച്ചിറ 2

ജില്ലയില്‍ ഇതുവരെ ആകെ 199108 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 191235 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) കോന്നി സ്വദേശി (75) 15.11.2021ന് സ്വവസതിയില്‍ മരണമടഞ്ഞു.
2) അയിരൂര്‍ സ്വദേശി (70) 15.11.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു.
3) കടമ്പനാട് സ്വദേശി (86) 16.11.2021ന് സ്വവസതിയില്‍ മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 560 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 194682 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3037 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2904 പേര്‍ ജില്ലയിലും 133 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 8725 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3280 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1696 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...

സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം...

ഹരിത ഓണം 2026 : ലോഗോ പ്രകാശനം ചെയ്തു

0
പത്തനംതിട്ട : മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ‘ഹരിത...