പത്തനംതിട്ടയില്‍ ഇന്ന് 2176 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 29

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2176 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 3343 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 235207 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 220443 ആണ്. പത്തനംതിട്ട ജില്ലക്കാരായ 12661 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 12372 പേര്‍ ജില്ലയിലും 289 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5151 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:

1. അടൂര്‍ 113
2. പന്തളം 83
3. പത്തനംതിട്ട 205
4. തിരുവല്ല 196
5. ആനിക്കാട് 11
6. ആറന്മുള 47
7. അരുവാപുലം 24
8. അയിരൂര്‍ 53
9. ചെന്നീര്‍ക്കര 30
10. ചെറുകോല്‍ 13
11. ചിറ്റാര്‍ 14
12. ഏറത്ത് 35
13. ഇലന്തൂര്‍ 30

14. ഏനാദിമംഗലം 18
15. ഇരവിപേരൂര്‍ 80
16. ഏഴംകുളം 25
17. എഴുമറ്റൂര്‍ 26
18. കടമ്പനാട് 38
19. കടപ്ര 19
20. കലഞ്ഞൂര്‍ 42
21. കല്ലൂപ്പാറ 32
22. കവിയൂര്‍ 23
23. കൊടുമണ്‍ 24

24. കോയിപ്രം 51
25. കോന്നി 80
26. കൊറ്റനാട് 17
27. കോട്ടാങ്ങല്‍ 13
28. കോഴഞ്ചേരി 64
29. കുളനട 26
30. കുന്നന്താനം 61
31. കുറ്റൂര്‍ 15
32. മലയാലപ്പുഴ 12
33. മല്ലപ്പളളി 47
34. മല്ലപ്പുഴശ്ശേരി 16
35. മെഴുവേലി 19
36. മൈലപ്ര 17

37. നാറാണംമൂഴി 9
38. നാരങ്ങാനം 31
39. നെടുമ്പ്രം 13
40. നിരണം 12
41. ഓമല്ലൂര്‍ 31
42. പള്ളിക്കല്‍ 50
43. പന്തളം-തെക്കേക്കര 28
44. പെരിങ്ങര 22
45. പ്രമാടം 53
46. പുറമറ്റം 22
47. റാന്നി 73
48. റാന്നി-പഴവങ്ങാടി 37

49. റാന്നി-അങ്ങാടി 34
50. റാന്നി-പെരുനാട് 11
51. സീതത്തോട് 21
52. തണ്ണിത്തോട് 12
53. തോട്ടപ്പുഴശേരി 16
54. തുമ്പമണ്‍ 12
55. വടശേരിക്കര 24
56. വളളിക്കോട് 20
57. വെച്ചൂച്ചിറ 26

കോവിഡ് ബാധിതരായ അഞ്ചു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) പുറമറ്റം സ്വദേശി (67) 20.01.2022ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.2) ഇലന്തൂര്‍ സ്വദേശി (80) 28.01.2022ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു. 3) നാറാണംമൂഴി സ്വദേശി (96) 29.01.2022ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു. 4) പത്തനംതിട്ട സ്വദേശി (65) 27.01.2022ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു. 5) റാന്നി-അങ്ങാടി സ്വദേശി (75) 29.01.2022ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...