പത്തനംതിട്ടയില്‍ ഇന്ന് 219 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ – ഡിസംബര്‍ 05

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 219 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇതുവരെ 202030 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 323 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 198745 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1861 പേര്‍ രോഗികളായിട്ടുണ്ട്. 1838 പേര്‍ ജില്ലയിലും 23 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 3091 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്.

1 അടൂര്‍ 15
2 പന്തളം 3
3 പത്തനംതിട്ട 7
4 തിരുവല്ല 14
5 ആനിക്കാട് 2
6 ആറന്‍മുള 11
7 അരുവാപ്പുലം 2
8 അയിരൂര്‍ 6
9 ചെന്നീര്‍ക്കര 2
10 ചെറുകോല്‍ 3

11 ചിറ്റാര്‍ 0
12 ഏറത്ത് 5
13 ഇലന്തൂര്‍ 3
14 ഏനാദിമംഗലം 0
15 ഇരവിപേരൂര്‍ 2
16 ഏഴംകുളം 2
17 എഴുമറ്റൂര്‍ 3
18 കടമ്പനാട് 2
19 കടപ്ര 3
20 കലഞ്ഞൂര്‍ 9
21 കല്ലൂപ്പാറ 2

22 കവിയൂര്‍ 0
23 കൊടുമണ്‍ 11
24 കോയിപ്രം 6
25 കോന്നി 6
26 കൊറ്റനാട് 7
27 കോട്ടാങ്ങല്‍ 0
28 കോഴഞ്ചേരി 4
29 കുളനട 5
30 കുന്നന്താനം 5
31 കുറ്റൂര്‍ 1

32 മലയാലപ്പുഴ 4
33 മല്ലപ്പള്ളി 7
34 മല്ലപ്പുഴശേരി 4
35 മെഴുവേലി 2
36 മൈലപ്ര 4
37 നാറാണംമൂഴി 0
38 നാരങ്ങാനം 08
39 നെടുമ്പ്രം 1
40 നിരണം 1
41 ഓമല്ലൂര്‍ 0
42 പള്ളിക്കല്‍ 4
43 പന്തളം തെക്കേക്കര 0

44 പെരിങ്ങര 2
45 പ്രമാടം 4
46 പുറമറ്റം 1
47 റാന്നി 4
48 റാന്നി- പഴവങ്ങാടി 3
49 റാന്നി- അങ്ങാടി 4
50 റാന്നി-പെരുനാട് 1
51 സീതത്തോട് 2
52 തണ്ണിത്തോട് 0
53 തോട്ടപ്പുഴശേരി 4
54 തുമ്പമണ്‍ 6
55 വടശേരിക്കര 2
56 വള്ളിക്കോട് 3
57 വെച്ചൂച്ചിറ 7

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 3212 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...