Saturday, April 12, 2025 3:37 pm

പത്തനംതിട്ടയില്‍ ഇന്ന് 227 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 07

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 227 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 186 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 199130 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1795 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1766 പേര്‍ ജില്ലയിലും 29 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 3069 പേര്‍ നിരീക്ഷണത്തിലാണ്. ഇതുവരെ ആകെ 202352 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 5
2. പന്തളം 4
3. പത്തനംതിട്ട 18
4. തിരുവല്ല 13
5. ആനിക്കാട് 1
6. ആറന്മുള 7
7. അരുവാപുലം 2
8. ചെന്നീര്‍ക്കര 1
9. ചെറുകോല്‍ 1
10. ചിറ്റാര്‍ 1
11. ഏറത്ത് 3

12. ഇലന്തൂര്‍ 2
13. ഏനാദിമംഗലം 3
14. ഇരവിപേരൂര്‍ 21
15. ഏഴംകുളം 3
16. എഴുമറ്റൂര്‍ 2
17. കടമ്പനാട് 2
18. കടപ്ര 1
19. കലഞ്ഞൂര്‍ 9
20. കല്ലൂപ്പാറ 5
21. കവിയൂര്‍ 3
22. കൊടുമണ്‍ 3

23. കോയിപ്രം 11
24. കോന്നി 2
25. കൊറ്റനാട് 5
26. കോഴഞ്ചേരി 3
27. കുളനട 6
28. കുന്നന്താനം 7
29. കുറ്റൂര്‍ 2
30. മലയാലപ്പുഴ 2
31. മല്ലപ്പള്ളി 4
32. മല്ലപ്പുഴശേരി 2

33. മെഴുവേലി 2
34. മൈലപ്ര 5
35. നാറാണംമൂഴി 1
36. നാരങ്ങാനം 1
37. നെടുമ്പ്രം 1
38. നിരണം 3
39. ഓമല്ലൂര്‍ 2
40. പള്ളിക്കല്‍ 7
41. പന്തളം തെക്കേക്കര 2
42. പ്രമാടം 5
43. പുറമറ്റം 1
44. റാന്നി 7

45. റാന്നി-പഴവങ്ങാടി 3
46. റാന്നി-അങ്ങാടി 4
47. റാന്നി-പെരുനാട് 6
48. സീതത്തോട് 3
49. തണ്ണിത്തോട് 3
50. തോട്ടപ്പുഴശേരി 4
51. തുമ്പമണ്‍ 1
52. വടശേരിക്കര 7
53. വളളിക്കോട് 5

ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) കോന്നി സ്വദേശി (76) 04.12.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 2) പെരിങ്ങര സ്വദേശി (65) 04.12.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4147 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ...

ആശാസമരത്തിൽ സർക്കാരിനെതിരെ എഴുത്തുകാരി സാറാ ജോസഫ്

0
തൃശൂർ: ആശാസമരത്തിൽ സർക്കാരിനെതിരെ എഴുത്തുകാരി സാറാ ജോസഫ്. ഇടത് സർക്കാർ മുതലാളിയെ...

കിടത്തിച്ചികിത്സയ്ക്ക് സൗകര്യമില്ലാതെ അടിച്ചിപ്പുഴ ഗവ. ആയുർവേദ ഡിസ്പെൻസറി

0
അടിച്ചിപ്പുഴ : ഗവ. ആയുർവേദ ഡിസ്പെൻസറി ഉണ്ടെങ്കിലും കിടത്തി...

കേരളോത്സവം : 546 പോയിന്റുമായി തൃശ്ശൂർ ജില്ല ജേതാക്കൾ

0
തൃശൂർ : ആരവങ്ങൾ നിറഞ്ഞ കലാകായിക മാമാങ്കത്തിന് അരങ്ങൊഴിയുമ്പോൾ കേരളോത്സവത്തിൽ ജേതാക്കളായി...